ഒരു തെറ്റും ചെയ്യാത്ത പിതാവും കുഞ്ഞും അഞ്ചുവർഷമായി ജയിലിൽ കടുത്ത ശിക്ഷ അനുഭവിക്കുന്നു കേട്ടുനിന്ന കളക്ടർ ചെയ്തത് കണ്ടു കൈയ്യടിച്ച് സോഷ്യൽ ലോകം

ഒരു തെറ്റും ചെയ്യാതെ അഞ്ചുവർഷമായി ശിക്ഷ അനുഭവിക്കുന്ന പെൺകുട്ടിയെ കണ്ട് കളക്ടർ ചെയ്തത് കണ്ടു കൈയ്യടിച്ച് സോഷ്യൽ ലോകം നന്മ പറ്റാത്ത മനസ്സുകളുടെ അനേകം വാർത്തകൾ നമ്മൾ സോഷ്യൽ മീഡിയ വഴി കാണാറുണ്ട്. ഇപ്പോഴിതാ ഒരു വലിയ മനസ്സുകാരനായ കളക്ടറുടെ വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഉറവ പറ്റാത്ത സ്നേഹത്തിന് ഉടമ എന്ന് സംശയം വിളിക്കാൻ പറ്റുന്ന ഒരാൾ.

   

അതെ അദ്ദേഹത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. വിലാസൂർ ജില്ലാ കളക്ടർ ആയ ഡോക്ടർ സഞ്ജയ് . ജില്ലയിൽ സന്ദർശനത്തിന് എത്തിയപ്പോഴാണ് കളക്ടറായ സഞ്ജയ് തടവ ശിക്ഷ അനുഭവിക്കുന്ന ഒരാളെ കെട്ടിപ്പിടിച്ച് കരയുന്നത് കണ്ടത് കുട്ടിയുടെയും പിതാവിന്റെയും കരച്ചിൽ കണ്ട് കളക്ടർക്ക് വളരെയധികം കൗതുകം തോന്നി. കാര്യം എന്താണെന്ന് അന്വേഷിക്കുകയും ചെയ്തു. അയാൾ 10 വർഷം ശിക്ഷിക്കപ്പെട്ടു.

ഒന്നും ചെയ്യാത്ത ഒരു കുറ്റത്തിന് വേണ്ടിയായിരുന്നു ഈ ഒരു ശിക്ഷ അഞ്ചുവർഷം ഇപ്പോൾ പൂർത്തിയായി. എന്റെ മകൾക്ക് ഇപ്പോൾ 5 വയസ്സ്. 15 ദിവസം മാത്രം പ്രായമുള്ളപ്പോൾ അമ്മ മരിച്ചുപോയതാണ് ജയിൽ ശിക്ഷ അനുഭവിക്കുന്ന അയാളുടെ മകളെ സ്വീകരിക്കാൻ നാണക്കേട് കൊണ്ട് ബന്ധുക്കൾ ആരും തയ്യാറായില്ല അതിനാൽ കുട്ടിയെ ജയിലിൽ തന്നെ പാർപ്പിച്ചു വരികയായിരുന്നു വിവരങ്ങൾ അറിഞ്ഞ് കളക്ടർ.

ഒട്ടും മടിച്ചില്ല കുട്ടിയെ വില ഏറ്റവും മികച്ച സ്കൂളായ ജയൻ ഇന്റർനാഷണൽ സ്കൂളിൽ ചേർത്ത് അവിടത്തെ ബോർഡിങ്ങിൽ ആക്കുകയും നോക്കാനൊരു ചേർത്തേക്കർ ഏർപ്പാടാക്കുകയും ചെയ്തു കുട്ടിയുടെ പഠനത്തിനും മറ്റുള്ള എല്ലാ ചിലവുകളും സ്വയം വഹിക്കും എന്നും അധികൃതരെ അറിയിക്കുകയും ചെയ്തു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.