രാജവെമ്പാലയുടെ അടുത്തുനിന്ന് യജമാനിനെ രക്ഷിച്ച് കുക്കുരു എന്ന നായ

മൃഗങ്ങൾ പലപ്പോഴും തങ്ങളുടെ യജമാനന്മാരുടെ ജീവൻ രക്ഷിക്കുന്ന വാർത്തകൾ കേൾക്കാറുള്ളതാണ് ഇപ്പോൾ രാജവെമ്പാലയുടെ മുന്നിൽ നിന്നും ഒരു കുടുംബത്തെ മുഴുവൻ രക്ഷിച്ചിരിക്കുകയാണ്. ഇന്നലെ മുതൽ ഈ കുടുംബത്തിനെ രക്ഷിച്ച നായയാണ് ഹീറോ. പേരെടുത്ത് വീട്ടിൽ നാരായണയുടെ വീട്ടുമുറ്റത്തെത്തിയ രാജവെമ്പാലയെ പിന്നീട് വനം വകുപ്പ് പിടികൂടി.

   

ഇന്നലെ രാവിലെ പതിവിലും വിപരീതമായി കുക്കുരു എന്നാൽ വളർത്തുന്ന ഇവിടെ നിർത്താതെയുള്ള കുര കണ്ട് നോക്കിയപ്പോഴാണ് ഇവർ കാഴ്ച കണ്ടത്. പതിവിലും വിപരീതമായി കുരകണ്ട് വാതിൽ തുറന്ന് നോക്കിയപ്പോൾ കണ്ടത് പടിക്കെട്ടിൽ പത്തി വിടർത്തിക്കൊണ്ട് രാജവൻപാലാ. വീടിനകത്ത് പ്രവേശിപ്പിക്കാൻ വിടാതെ പുറത്തുനിന്ന് കുരക്കുകയാണ് നായ. പാമ്പിനെ കണ്ടപ്പോൾ തന്നെ കഥകടച്ച് നാരായണിയും മക്കളും.

പുറകിലെ കതക് വഴി ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനോട് ചേർന്നുള്ള വളർത്തു മുയലിന്റെ കൂടി നടത്തി നീങ്ങിയ പാമ്പിനെ നായ കുറച്ച് ചാടി വഴിതിരിച്ച് അടുത്തുള്ള കൈതക്കാട്ടിലേക്ക് ഓടിച്ചു വിവരമറിഞ്ഞ് മെമ്പർ കൂടിയായ ബലാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ട കയറും അലക്സ് നേടിയ എത്തി. വനം വകുപ്പിന് വിവരമറിയിച്ചു പാമ്പുപിടുത്തത്തിൽ പരിശീലനം നേടിയ.

സുധീഷ് പാമ്പിനെ കൈയോടെ പിടികൂടി കൊണ്ടുപോവുകയായിരുന്നു. എന്തായാലും ആ നായ ഇല്ലെങ്കിൽ ഇപ്പോൾ ആ കുടുംബത്തിന്റെ അവസ്ഥ ആലോചിക്കുന്നതിനെ അപ്പുറമായിരുന്നു കുടുംബത്തെ തന്നെയാണ് ഈ നായ രക്ഷപ്പെടുത്തിയത്. തന്റെ യജമാനോടുള്ള സ്നേഹമാണ് ഇവിടെ നായ കാണിക്കുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.