പശുവിന്റെ അടുത്ത് കാവൽ നിൽക്കുന്നത് പുള്ളിപ്പുലി ഉടമസ്ഥനോട് കാര്യം തിരക്കിയപ്പോൾ കേട്ടത് വിചിത്രമായ കഥ

ഗുജറാത്തിലെ ഒരു ഗ്രാമത്തിൽ മുൻപ് നടന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയ വീണ്ടും ഏറ്റെടുത്തിരിക്കുന്നത് ഗുജറാത്തിൽ ഒരു ഗ്രാമത്തിലെ പശുവിനെ അടുത്ത ഗ്രാമവാസി വിലയ്ക്കുവാങ്ങി തന്റെ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയുണ്ടായി രണ്ടു മൂന്നു ദിവസം കുഴപ്പമൊന്നുമില്ല എങ്കിലും മൂന്നാല് ദിവസങ്ങൾക്ക് ശേഷം ഈ പശുവിനെ കെട്ടിയിട്ടിരിക്കുന്ന ഭാഗത്തുനിന്ന് നായകളുടെ നിർത്താതെയുള്ള.

   

വീട്ടുകാരിൽ സംശയമുള്ള മോഷ്ടിക്കാൻ കള്ളന്മാർ ഇടയ്ക്കിടയ്ക്ക് ശ്രമിക്കുന്നുണ്ട് പുറത്തിറങ്ങി നോക്കിയിട്ടും ആരെയും കാണാൻ കഴിഞ്ഞില്ല എല്ലാദിവസവും നായയുടെ കുരകേട്ട് ശല്യം തോന്നിയാൽ വീട്ടുകാർ സിസിടിവി ക്യാമറ വെക്കാൻ നോക്കി മാത്രമല്ല പിന്നീട് സിസി ക്യാമറയുടെ ദൃശ്യം കണ്ടപ്പോൾ അവരെല്ലാവരും തന്നെ ഞെട്ടിയുറച്ചു. പശുവിനടുത്ത് ഒരു പുലിയാണ് അവർ സിസിടിവിയിൽ കണ്ടത് നിരന്തരം പശുവിന്റെ അടുത്ത് വരുന്ന പുലി പശുവിനെ ഉപദ്രവിക്കാത്തതും.

ഒപ്പം പശുവിനെ കൂട്ടിയിരിക്കുന്നു പുലിയെ കണ്ട് എല്ലാവർക്കും അത്ഭുതമായി തോന്നി എന്തായാലും പശുവിന്റെ പഴയ ഉടമയോട് അടുത്ത് ചെന്ന് ആ ഫോട്ടോ കാണിച്ചു ഇത് കണ്ടപ്പോൾ വളരെ വിചിത്രമായ കഥയാണ് അദ്ദേഹം അവരോട് പറഞ്ഞത് കുറച്ചു വർഷങ്ങൾക്കു മുൻപ് ഗ്രാമത്തിൽ ഒരു പുള്ളിപ്പുലിയിറങ്ങി. ആ പുള്ളി പുലിയെ തല്ലിക്കൊല്ലുകയാണ് ഉണ്ടായത് എന്നാൽ അത് ഗർഭിണിയായിരുന്നു ആ മരണ വെപ്രാളത്തിൽ അത് പ്രസവിക്കുകയും.

ഈ ഗ്രാമവാസികൾ നോക്കേണ്ട ചുമതലയും ഉണ്ടായി. അങ്ങനെ ഈ പശുവിന്റെ പാല് കുടിച്ചാണ് ഈ പുള്ളിപ്പുലി വലുതായത്. അല്പം വളർന്നു കഴിഞ്ഞപ്പോൾ പുള്ളി പുലിയെ ഗ്രാമവാസികൾ കാട്ടിലേക്ക് വിടുകയാണ് ഉണ്ടായത് എന്നാൽ കാട്ടിൽ നിന്ന് പാല് കുടിക്കാനും അമ്മയെ തേടി നാട്ടിലേക്ക് പുലി വീണ്ടും വന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.