തുറന്നു കിടക്കുന്ന കടയിൽ കയറി കുഞ്ഞുങ്ങൾ ചെയ്തത് മാതൃകാപരം.
എന്തോ അത്യാവശ്യത്തിന് കടയിൽ നിന്നും പെട്ടെന്ന് പുറത്തു പോകേണ്ടിവന്ന കടയുടയുടമ ഷട്ടർ ഇടാൻ മറന്നു പോയിരുന്നു. സാധനങ്ങൾ മേടിക്കുന്നതിനായി കടയിൽ വന്ന രണ്ട് ചെറിയ കുട്ടികൾ ചെയ്ത പ്രവർത്തി വളരെയധികം മാതൃകാപരമായി എന്ന് തന്നെ …