വിമാനത്തിൽ കറുത്ത വർഗ്ഗക്കാരനോട് കൂടെ ഇരിക്കില്ലെന്ന് പറഞ്ഞാൽ യുവതിക്ക് സംഭവിച്ചത് കണ്ടു

ഒരു വെളുത്ത വർഗ്ഗക്കാരെ ഒരു വിമാനത്തിൽ യാത്രയ്ക്ക് വേണ്ടി കയറി. വിമാനം ടേക്ക് ഓഫ് ചെയ്യേണ്ട സമയമായിരുന്നു ഉടനെ തന്നെ എല്ലാവരും സീറ്റ് നമ്പർ നോക്കി അവരവരുടെ സീറ്റുകളിൽ ഇരിക്കേണ്ട തിരക്കിലായിരുന്നു അപ്പോഴാണ് ഈ വെളുത്ത വർഗ്ഗക്കാരി തന്റെ സീറ്റ് നമ്പർ നോക്കി ആ സീറ്റിന്റെ അടുത്ത് എത്തിയത്.

   

എന്നാൽ തൊട്ടപ്പുറത്ത് ഇരിക്കുന്ന ആളെ കണ്ടപ്പോൾ ആ സ്ത്രീയ്ക്ക് വളരെയേറെ ദേഷ്യം വന്നു അതിനുശേഷം ക്യാബിൻ ക്രൂ വിളിക്കുകയും ചെയ്തു. എന്താണെന്ന് അന്വേഷിക്കാൻ ആ വിമാനത്തിലെ ക്യാബിൻ cകൂ വരുകയും ചെയ്തു . തനിക്ക് ഒരു കറുത്ത വർഗ്ഗക്കാരന്റെ അടുത്താണ് സീറ്റ് താൻ അവിടെ ഇരിക്കില്ലെന്ന് ആയിരുന്നു ആ വെളുത്ത വർഗ്ഗക്കാരി പറയുന്നത് എന്തുതന്നെയായാലും യുവതി അതെല്ലാം.

കേട്ടു അതിനുശേഷം ഇപ്പോൾ വരാം എന്ന് പറഞ്ഞുകൊണ്ട് ആ ക്യാബിൻ ക്രൂ അവിടെ നിന്ന് പോയി. ഒരുപാട് പേര് ആ വെളുത്ത വർഗ്ഗക്കാരിയെ സമാധാനിപ്പിക്കാൻ നോക്കി എന്നാൽ ആ സ്ത്രീ ഒരു ആളുടെ വാക്ക് പോലും കേട്ടില്ല ഇവിടെനിന്ന് അയാളെ മാറ്റണം അല്ലെങ്കിൽ തനിക്ക് മാറി കിട്ടണം ഒരുപാട് ആളുകൾ ഇപ്രാവശ്യം വിമാനത്തിൽ യാത്ര ചെയ്യാനുണ്ട് ഒരു സീറ്റ് പോലും ഒഴിവില്ല.

എന്ന് തന്നെയായാലും ഒന്ന് നോക്കട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് ആ ക്രൂ പോയത്. തിരിച്ച് ക്യാബിൻ ഗ്രൂപ്പ് വന്നു അതിനുശേഷം പറഞ്ഞു.ഫസ്റ്റ് ക്ലാസിൽ ഒരു സീറ്റ് ഒഴിവുണ്ട് താങ്കൾ ദയവുചെയ്ത് അങ്ങോട്ട് വരുക ആ സ്ത്രീ വിചാരിച്ചു അവളോട് ആണെന്ന് പക്ഷേ ആളോട് അല്ല മറിച്ച് ആ കറുത്ത വർഗ്ഗക്കാരനോട് ആയിരുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക. Video credit : First Show