ആരാധന മൂത്ത് ഇത്രയധികം ശാസ്ത്രക്രിയകൾ വേണ്ട എന്നായിരുന്നു ആരാധകരുടെ തന്നെ അഭിപ്രായം ഇപ്പോൾ കണ്ടാൽ പേടിപ്പെടുത്തുന്ന രൂപവും

ആരാധന മൂത്ത് പലരും പല രീതിയിലുള്ള പ്രവർത്തികൾ ചെയ്യുന്നത് നമ്മൾ ഓരോരുത്തരെയും അമ്പലത്തിയിട്ടുണ്ട് എന്നാൽ വെറും 19 വയസ്സുള്ള ഈ ഒരു പെൺകുട്ടി ചെയ്തത് വളരെ വലിയ അതിക്രമം ആയി എന്ന് വേണം പറയാൻ ബോളിവുഡ് നടിന ആഞ്ജലീന ജോളി മുഖം ലഭിക്കുന്നതിനായി ആ യുവതി ചെയ്തത് വളരെയേറെ ഒരു സാഹസികം തന്നെയായിരുന്നു. ഡോക്ടർമാര്.

   

വരെ അതിശയപ്പെട്ട് നിന്ന സമയം ഒരുപാട് ശാസ്ത്രജ്ഞകൾക്ക് ശേഷം ലഭിച്ച ആ ഒരു മുഖം കണ്ട് അവർ തന്നെ ഞെട്ടി കാരണം അത്ര വിരൂപമായിരുന്നു ആമുഖം ആര് കണ്ടാലും ഭയന്ന് വിറയ്ക്കും അത്രയേറെ പേടിപ്പെടുത്തുന്ന ഒരു മുഖം തന്നെ ഇങ്ങനെ ഒരിക്കലും ചെയ്യരുതെന്ന് പലരും ഉപദേശിച്ചിട്ടുണ്ടെങ്കിലും ആ യുവതി അത് കേട്ടില്ല ആരാധന മൂത്ത് ആ സ്ത്രീയുടെ മുഖം.

തന്നെ വേണമെന്നുള്ള നിർബന്ധ ബുദ്ധി ആയിരുന്നു ഇതിന്റെയെല്ലാം പിന്നിലുള്ള ഈ ഒരു കാരണം എന്നു പറയുന്നത്. ശാസ്ത്രക്രിയ ഓരോന്നും കഴിയുമ്പോഴും തന്റെ ആരോഗ്യത്തിനും തന്റെ ശരീരത്തിന്റെ എല്ലാം തന്നെ വളരെയേറെ ദോഷകരമാണ് എന്ന് പലപ്പോഴും ഡോക്ടർമാർ പറഞ്ഞു എന്നാൽ അത് ഒന്നും തന്നെ ഈ യുവതി വകവെച്ചില്ല ഇറാനിൽ നിന്നുള്ള ഈ യുവതി.

ചെയ്തത് വളരെ അതിക്രമം ആയിരുന്നു പലരും സോഷ്യൽ മീഡിയയിലൂടെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. സഹർ എന്നായിരുന്നു ആ യുവതിയുടെ പേര് 50ലേറെ ശാസ്ത്രക്രിയയാണ് ഈ യുവതി ചെയ്തത് ഇത് ആർക്കും തന്നെ അമ്പരപ്പെടുത്തുന്ന ഒരു കാര്യം തന്നെയാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.