തന്റെ അനുജന്മാരെ രക്ഷിക്കാനായി മൂന്നുനാലു വയസ്സുള്ള ആ ചേച്ചി ചെയ്ത പ്രവർത്തി കണ്ടോ

മൂന്നോ നാലോ വയസ്സു പ്രായം തോന്നിക്കുന്ന ആ പെൺകുഞ്ഞ് തന്റെ സഹോദരങ്ങളേ സംരക്ഷിക്കാൻ വേണ്ടി ചെയ്തത് കണ്ടോ. ആരായാലും ഒന്ന് കരഞ്ഞു പോകും. കാരണം അത്രയേറെ സന്തോഷവും സങ്കടവും വരുന്ന ഒരു കാഴ്ച തന്നെയാണ്. തന്റെ അമ്മ ഭക്ഷണത്തിനായി ജോലിക്ക് പോയിരിക്കുകയാണ് കാരണം മറ്റാരുമില്ല അമ്മ മാത്രമാണ് ഇവർക്ക് ഉള്ളത് അതിനാൽ ഈ രണ്ട് കുഞ്ഞനുജന്മാരെ നോക്കേണ്ടത്.

   

ഈ മൂന്നോ നാലോ വയസ്സുള്ള ഈ മകൾ തന്നെയാണ്. അപ്പോഴാണ് ഈ കുഞ്ഞുങ്ങൾ വീടിന് വെളിയിലേക്ക് ഇറങ്ങി കളിക്കാതിരിക്കുന്നത് ആ കുഞ്ഞുങ്ങളെ ഒരുവിധത്തിൽ ഊന്തി തള്ളി വീടിനുള്ളിലേക്ക് ഒക്കെ കയറ്റാൻ നോക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല. അപ്പോഴാണ് ഒരു ഫോക്ക് ലിസ്റ്റ് ആ വഴിയിലൂടെ വരുന്നത് കണ്ടത്.

ഉടനെ തന്നെ തന്റെ കുഞ്ഞനുജന്മാരെ രക്ഷിക്കാനായി ആ വണ്ടിയുടെ മുൻപിലേക്ക് കൈകൾ രണ്ടും വിരിച്ചു പിടിച്ചു കൊണ്ട് നിന്നു. അതിനുശേഷം ഈ രണ്ടു കുഞ്ഞുമക്കളെ വീടിന്റെ ഉള്ളിലേക്ക് തള്ളി കയറ്റി ആ വണ്ടി നിർത്തി തന്നതിന് ആ ഡ്രൈവറോട് നന്ദിയും പറഞ്ഞിട്ടാണ് ആ കുഞ്ഞു ഉള്ളിലേക്ക് കയറി പോയത്.

അത്രയേറെ സ്നേഹമുള്ള ആ ചേച്ചി അതും വളരെ മൂന്നും നാലോ വൈസ് പ്രായം മാത്രമേയുള്ളൂ വളരെയേറെ സങ്കടകരമാകും കാരണം ഈ കുഞ്ഞുങ്ങളെ ഉപയോഗിച്ചിട്ട് ജോലിക്ക് പോയി കഴിഞ്ഞാൽ അമ്മയെ സമ്മതിക്കണം കാരണം ഈ കുഞ്ഞിന്റെ ഒറ്റ വിശ്വാസത്തിൽ മാത്രമാണ് ആ ജോലിക്ക് പോയിട്ടുള്ളത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.