ജീവനുവേണ്ടി പിടയുന്ന കുഞ്ഞിനോട് ബൈക്ക് യാത്രികൻ ചെയ്തത് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.

ബൈക്കിൽ അല്പം ഒന്ന് സ്പീഡിൽ പോയാൽ പോലും പലതും അവരെക്കുറിച്ച് പറയുന്ന നാട്ടുകാരെ ആയിരിക്കും നാം കണ്ടിട്ടുള്ളത്. എന്നാൽ യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള ഒരു ബൈക്ക് യാത്രയുടെയും ജീവൻ രക്ഷിക്കുന്നു എന്നതുപോലും തിരിച്ചറിയാറില്ല. ഇത്തരത്തിൽ വേഗത്തിലുള്ള ഒരു ബൈക്ക് യാത്ര ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിച്ച കഥയാണ് ഇവിടെ പറയുന്നത്. അല്പം കൂടി ഒന്ന് സ്പീഡിൽ പോയാൽ തന്നെ മരിക്കാനാണ് പോകുന്നത്, വായു ഗുളിക വേടിക്കാനാണ് എന്നൊക്കെയുള്ള സംസാരങ്ങൾ.

   

ആളുകളുടെ ഭാഗത്തുനിന്നും ഉണ്ടാകാറുണ്ട്. എന്നാൽ ചിലപ്പോഴെങ്കിലും ഇവരുടെ മനസ്സിലുള്ള നന്മ പലരും തിരിച്ചറിയാറില്ല. ഒരുപാട് വാഹനങ്ങൾ മൂലം ട്രാഫിക് ജാം ആയ ഒരു സാഹചര്യത്തിൽ വളരെ സ്പീഡിൽ വന്ന ഒരു ബൈക്ക് യാത്രകനാണ് ശാരീരിക അസ്വസ്ഥത മൂലം മരണത്തോട് മല്ലടിച്ച് കിടന്നിരുന്ന കുഞ്ഞിനെയുമായി, കാറിൽ യാത്ര ചെയ്തിരുന്ന പിതാവിനെയും, കുഞ്ഞിനെയും ആശുപത്രിയിൽ എത്തിക്കുന്നത്.

തക്കസമയത്തുള്ള ബൈക്ക് യാത്രികന്റെ സഹായം കൊണ്ടാണ് ആ കുഞ്ഞിനെ ജീവൻ നിലനിർത്താൻ ആയത്. ആർക്ക് വേണമെങ്കിലും എപ്പോഴും വേണമെങ്കിലും അപകടങ്ങൾ സംഭവിക്കാം എന്നതും, ഇത്തരം സാഹചര്യങ്ങളിൽ ആരു വേണമെങ്കിലും സഹായത്തിന് എത്താം എന്നതിനെക്കുറിച്ച് നാം ബോധവാന്മാരായിരിക്കണം. അതുകൊണ്ടുതന്നെ മുൻവിധിയോടുകൂടി ആരെയും കുറിച്ച് അനാവശ്യമായ.

കാര്യങ്ങൾ സംസാരിക്കരുത്. തെമ്മാടി എന്ന് വിളിക്കുന്ന ആളായിരിക്കും ചിലപ്പോൾ നിങ്ങളുടെ ജീവനെ അപകടത്തിൽ നിന്നും സംരക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ആളുകളുടെ സ്വഭാവമില്ലാത്ത സാഹചര്യം അനുസരിച്ച് പെരുമാറാനുള്ള ശേഷിയെ നാം പലപ്പോഴും അഭിനന്ദിക്കണം. ജീവിതത്തിൽ ഇത്തരത്തിലുള്ള മൂല്യങ്ങളാണ് നമ്മൾ എടുക്കേണ്ടത്. ആ ബൈക്ക് യാത്രികൻ രക്ഷിച്ച ജീവൻ എന്നും അദ്ദേഹത്തോട് നന്ദിയുള്ളവരാകും.