പ്രസവസമയത്ത് ഭാര്യയ്ക്ക് സപ്പോർട്ടിനായി കയറിയ ഭർത്താവ് ബോധം കെട്ട് വീണു എന്ത് ചെയ്യണമെന്ന് അറിയാതെ ഡോക്ടർമാരും

പ്രസവത്തിന് പുറം രാജ്യങ്ങളിലൊക്കെ ഭർത്താക്കന്മാരും കൂടെ ചേർന്നത് പതിവാണ് എന്നാൽ വളരെയേറെ രസകരമായ ഒരു സംഭവമാണ് അവിടെ നടന്നത് കാമുകിയുടെ പ്രസവത്തിന് കൂടെ കയറിയതാണ് ഈ കാമുകൻ എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു പ്രസവ സമയത്ത് കൂടെ പങ്കാളിക്ക് സപ്പോർട്ട് കൊടുക്കാൻ കയറിയ ആ ഒരു കാമുകൻ ബോധം കെട്ട് വീഴുകയായിരുന്നു.

   

ഈ ഒരു കാഴ്ച കണ്ട് അവിടെ നിന്ന് എല്ലാവരും ചിരിക്കണോ എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുന്ന സമയം. പ്രസവസമയത്ത് തന്റെ ആ പിഞ്ചുകുഞ്ഞിനെ കാണാനുള്ള ആകാംക്ഷയിലാണ് രണ്ടുപേരും ആ മാതാപിതാക്കൾ വളരെ ആകാംക്ഷയിലാണ് തന്റെ കുഞ്ഞിന്റെ വരവിനായി അങ്ങനെ നിൽക്കുന്ന സമയത്താണ് പ്രസവത്തിനുള്ള സമയം അടുത്തത് കൂടെ നിൽക്കുന്ന ആ ഭർത്താവ് ഭർത്താവും കാമുകനുമായ അദ്ദേഹം വളരെ ഭാര്യയെ സപ്പോർട്ട് ചെയ്യുന്നുണ്ട് എന്നാൽ പ്രസവത്തിന്റെ ആ സമയമെടുത്തു.

അപ്പോഴേക്കും ഭർത്താവിന് വളരെയേറെ ടെൻഷൻ കയറി അതിനു ശേഷം എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന ഒരു കാഴ്ചയായിരുന്നു പിന്നീട് ബോധംകെട്ട് വീണു സമയമല്ല വേദനകൊണ്ട് പുളയുന്ന ആ ഒരു സമയം ഇനി എന്ത് ചെയ്യും എന്ന് അറിയാത്ത നിൽക്കുന്നു ഡോക്ടർമാർ കുട്ടിയെ നോക്കണോ അതോ ഭർത്താവിനെ നോക്കണം ആകെ മൊത്തം.

ഒരു അമ്പലത്തിൽ ആയിരുന്നു അവർ.. എന്തുതന്നെയായാലും അല്പം കഴിഞ്ഞപ്പോൾ ഒരു കുഞ്ഞ് പൊന്നോമനയെ അവർക്ക് കിട്ടി. ഭർത്താവിന്റെ മുഖത്ത് വെള്ളം തെളിച്ച നഴ്സുമാർ എണീപ്പിച്ചു കുഴപ്പമൊന്നുമില്ല എന്ന് അറിഞ്ഞു കഴിഞ്ഞപ്പോൾ എല്ലാവർക്കും സമാധാനമായി. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക. Video credit : First Show