വിശന്നിരിക്കുന്ന ആ പെൺകുട്ടി ഒരു നേരം പോലും ഭക്ഷണം കഴിച്ചിട്ടില്ല എന്നാൽ ആ പെൺകുട്ടിയുടെ അടുത്ത് ഭക്ഷണപ്പൊതിവെച്ച ആ മനുഷ്യൻ ചെയ്തത് കണ്ടോ

ഒരുപാട് നേരം ഭക്ഷണം കഴിക്കാതിരിക്കുന്ന പെൺകുട്ടി കുറെ നേരം അദ്ദേഹം ആ പെൺകുട്ടിയെ തന്നെ നോക്കി നിന്നു. കാരണം ഒരു ചിത്രം പോലും ആ പെൺകുട്ടിയുടെ വിറ്റു പോയിട്ടില്ല അത്രയേറെ ദുഃഖിച്ചിരിക്കുകയാണ് ആ പെൺകുട്ടി അതുകാരണമാണ് ആ കുഞ്ഞ് ഭക്ഷണം കഴിക്കാത്തത് മാത്രമല്ല അതിന്റെ കഴിക്കാൻ പണം പോലും ഇല്ല. അങ്ങനെയിരിക്കുന്ന സമയത്താണ് ഒരു മനുഷ്യൻ കുഞ്ഞിന്റെ അടുത്ത് ഒരു.

   

പുതിയ ഭക്ഷണമായി വരുന്നത് അവൾ തന്നെ അറിയാതെ അവളുടെ അടുത്ത് വെച്ച് അദ്ദേഹം ഒന്നും മിണ്ടാതെ പോയി. കുറെ നേരം കഴിഞ്ഞപ്പോഴും അവൾ നോക്കി. അപ്പോഴാണ് തൊട്ടടുത്ത ഒരു പെതി പൊതിയിരിക്കുന്നത് വളരെയേറെ ആകാംക്ഷയോടെ കൂടി അവള് പൊതി തുറന്നു നോക്കി കണ്ടപ്പോൾ കുറച്ച് ഭക്ഷണമാണ് അതിനുള്ളത് മുഖത്തെ സന്തോഷം കാണണമായിരുന്നു. വളരെയേറെ സന്തോഷകരമായ നിമിഷമായിരുന്നു അത് പിന്നീട് അദ്ദേഹത്തെ തുടർന്ന് പോയ ആളുകൾ.

പറയുന്നത് അദ്ദേഹം ഇതുപോലെ ഒരുപാട് ഭക്ഷണപ്പൊതികൾ മറ്റുള്ളവർക്ക് കൊടുക്കാറുണ്ട് എന്നാണ് പറയുന്നത്.. കാരണം ഒരാളുടെയും നന്ദി പ്രതീക്ഷിക്കുന്നില്ല. ഭക്ഷണം കഴിച്ചു കൊടുത്തതിനു ശേഷം ആരോടും പറയാതെ തന്നെ അവിടെ നിന്ന് പോവുകയാണ് പതിവ്.

ഒരുപാട് തെരുവിൽ അലഞ്ഞു നടക്കുന്ന ആളുകളുണ്ട് അവർക്കൊക്കെ ഒരു നേരത്തെ ഭക്ഷണം എന്ന് പറയുന്നത്. വളരെയേറെ സന്തോഷകരമായ ഒരു കാര്യം തന്നെയാണ് അങ്ങനെ കിട്ടുന്ന ഈ ഭക്ഷണം അവർക്ക് ഒരു നിധി പോലെ തന്നെയാണ് കാരണം അത്രയേ വിശന്നിരിക്കുന്ന സമയത്താണ് ഈ ഭക്ഷണം കിട്ടുന്നത് എന്ന് തന്നെയായിരുന്നു. ആ മനുഷ്യന് ദൈവം അനുഗ്രഹിക്കട്ടെ. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.