തുറന്നു കിടക്കുന്ന കടയിൽ കയറി കുഞ്ഞുങ്ങൾ ചെയ്തത് മാതൃകാപരം.

എന്തോ അത്യാവശ്യത്തിന് കടയിൽ നിന്നും പെട്ടെന്ന് പുറത്തു പോകേണ്ടിവന്ന കടയുടയുടമ ഷട്ടർ ഇടാൻ മറന്നു പോയിരുന്നു. സാധനങ്ങൾ മേടിക്കുന്നതിനായി കടയിൽ വന്ന രണ്ട് ചെറിയ കുട്ടികൾ ചെയ്ത പ്രവർത്തി വളരെയധികം മാതൃകാപരമായി എന്ന് തന്നെ മനസ്സിലാക്കാം. പലപ്പോഴും ഇത്തരത്തിലുള്ള സാഹചര്യങ്ങളെ ആളുകൾ കടയിൽ നിന്നും കിട്ടുന്നതും എടുത്ത് ഓടുന്ന സാഹചര്യമാണ് കാണാറുള്ളത്.

   

എന്നാൽ അവരുടെ മാതാപിതാക്കൾ അവരെ പഠിപ്പിച്ച നന്മയുള്ള കാര്യങ്ങളാണ് ഇവർക്ക് ഇത്തരം പ്രവർത്തി ചെയ്യാനായി പ്രേരണയായത്. കടയിൽ ആളില്ല എന്ന് കണ്ടുവെങ്കിലും അവരുടെ ആവശ്യം നിറവേറ്റാതെ പോകാൻ അവർക്ക് തോന്നിയില്ല. അതുകൊണ്ടുതന്നെ കടയിലെ സിസിടിവി ക്യാമറയിൽ അവർക്ക് ആവശ്യമുള്ള സാധനം എടുക്കുന്നതും ഇതിന് അനുസൃതമായ പണം തുമായി.

മേശയിൽ ഇടുന്നതായും അവർ കാണിച്ചുകൊണ്ട് തന്നെ ചെയ്തു. പണം വയ്ക്കാതെ അവർക്ക് ഇഷ്ടമുള്ള സാധനം എടുത്തു കൊണ്ട് പോകാനുള്ള ഒരു അവസരം ഉണ്ടായിരുന്നു എങ്കിൽ കൂടി ഒരിക്കലും ഇത്തരത്തിലുള്ള ഒരു തെറ്റ് ചെയ്യാൻ അവർ മുതിരുന്നില്ല. മുതിർന്ന ആളുകള് മറ്റുള്ള തെറ്റായ ചിന്തകൾ ഉള്ളവരെ ആണ് എങ്കിൽ ഒരിക്കലും ഇത്തരം മാതൃകാപരമായ കാര്യങ്ങൾ പ്രവർത്തിക്കില്ല എന്നത് ഉറപ്പാണ്.

യഥാർത്ഥത്തിൽ ഇത്തരം സത്യസന്ധതയുള്ള ആളുകളാണ് എല്ലാവരും എങ്കിൽ കടകളിൽ നിന്ന് അവരുടെ സമയം കളയേണ്ടതായ ആവശ്യം ഉണ്ടാകുന്നില്ല. സമൂഹത്തിൽ സത്യസന്ധത നിലനിൽക്കുന്നു എങ്കിൽ മാത്രമാണ് തിരിച്ച് അവരുടെ ജീവിതത്തിൽ നന്മകൾ ഉണ്ടാകുന്നത്.