ഭാര്യയെ കൂട്ടുകുടുംബത്തിലെ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടുത്താനായി ആ ഭർത്താവിനെ അത് ചെയ്യേണ്ടി വന്നു…
കുറച്ചുദിവസത്തെ അവധി അനുവദിച്ചു കിട്ടിയത് കൊണ്ട് തന്നെ മഹാദേവൻ വീട്ടിലേക്ക് തിരിച്ചു. വളരെ നേരം വൈകിയിട്ടാണ് വീട്ടിലെത്തിച്ചേർന്നത്. അപ്പോൾ വീടിന്റെ ഉമ്മറത്ത് ഒരു ആൾക്കൂട്ടം കണ്ടു. പുറത്തുനിന്നുള്ള ആരും തന്നെ അതിലില്ല. എല്ലാവരും വീട്ടുകാർ …