അമ്മയുടെ മരണശേഷം വീട്ടിൽ അച്ഛന്റെ രണ്ടാം ഭാര്യ വന്നപ്പോൾ തനിച്ചായി പോയ ഒരു മകൻ…

ഗിരിജ അനിതയെയും കാത്ത് ആശുപത്രിയിൽ തന്നെ ഇരിക്കുകയായിരുന്നു. അനിത വന്നപ്പോൾ കെടുക്കത്തോടെ കൂടി ഗിരിജ അനിതയോട് ചോദിച്ചു. മോളെ കാശു വല്ലതും കിട്ടിയോ എന്ന്. അമ്മ പേടിക്കേണ്ട കാശ് കിട്ടി എന്ന് അനിത പറഞ്ഞു. അവൾ അവിടെ ഇരുന്നപ്പോഴേക്കും അമ്മ അനിതയെ നോക്കുന്നത് അനിത കണ്ടു. അമ്മയുടെ മുൻപിൽ നിന്ന് രക്ഷപ്പെടാനായി അവൾ അമ്മയോട് ആയി പറഞ്ഞു. മരുന്നിന്റെ കടലാസ് വല്ലതും ഇരിപ്പുണ്ടെങ്കിൽ തന്നോളൂ എന്ന്.

   

അച്ഛനെ വാങ്ങാനുള്ള മരുന്നിന്റെ കുറിപ്പും ആയി അവൾ പുറത്തേക്ക് ഇറങ്ങി. അവിടെ ഇരുന്നാൽ തന്റെ ശരീരത്തിൽ നിന്ന് കാണാതായ സ്വർണ്ണത്തിന്റെ കണക്ക് അമ്മ പറയും. കരയാനും തുടങ്ങും. അതുകൊണ്ടുതന്നെ അനിത അവിടെ നിന്ന് വേഗം രക്ഷപ്പെട്ടു. മുൻപോട്ട് ചിന്തിക്കുമ്പോൾ അനന്തയ്ക്ക് വല്ലാത്ത ഭയം തോന്നി. കാരണം ഇനി ആരോടും പണം കടം ചോദിക്കാൻ ബാക്കിയില്ല.

ആരോടും ഇനി കാശ് വാങ്ങാനും ഇല്ല. ഒരു തുണ്ട് സ്വർണം പോലും ഇനി തന്റെ ശരീരത്തിൽ വിൽക്കാനും ഇല്ല. അനിത അതെല്ലാം ആലോചിച്ച് നെടുവീർപ്പെട്ടുകൊണ്ട് തിരിച്ചെത്തി. അമ്മ അച്ഛന്റെ അടുത്തിരുന്ന ഉറക്കം തൂങ്ങുന്നത് അവൾ കണ്ടു. അമ്മയോട് വേണമെങ്കിൽ വീട്ടിൽ പോയി കിടന്നോളാനായി പറഞ്ഞു. അമ്മ പോകുന്നില്ലെന്ന് പറഞ്ഞതും അവൾ നിർബന്ധിച്ചു അമ്മയെ വീട്ടിലേക്ക് അയച്ചു.

ഉറക്കത്തിൽ നിന്ന് ഉണർന്ന അച്ഛൻ അവളോട് പറഞ്ഞു. അച്ഛനെ അധികനാൾ ഒന്നും ഉണ്ടാകില്ല. ഭദ്രേനെ ഒന്ന് വിവരമറിയിക്കേണ്ടേ എന്ന്. എന്തിനാണ് അച്ഛാ ഏട്ടനെ വിവരം അറിയിക്കുന്നത്. ഇത്രയും കാലം വീട്ടിൽ വന്ന ബഹളം വച്ചത് പോരെ എന്ന് അവൾ അച്ഛനോട് ചോദിച്ചു. അധികം ആരെയും ബുദ്ധിമുട്ടിക്കാതെ അച്ഛൻ പോയി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.