മരുമക്കൾ പ്രതികരിക്കാൻ തുടങ്ങി ഇത് പിടക്കോഴി കൂവുന്ന നൂറ്റാണ്ട് തന്നെ…

സ്ത്രീധനം ഒന്നും തന്നെയില്ലാതെ വെറുംകയ്യോടെ ഭർത്താവിന്റെ വീട്ടിലേക്ക് കയറി വന്നതിന്റെ എല്ലാവിധ തട്ടുകേടുകളും നിത്യയ്ക്ക് ഉണ്ണിയുടെ വീട്ടിൽ അനുഭവിക്കേണ്ടതായി വന്നു. ഒരു ചായ ചോദിച്ച ഉണ്ണിയുടെ അച്ഛൻ ബഹളം വയ്ക്കുന്നു. നിത്യ നിത്യേ എന്നുള്ള ഉറക്കെയുള്ള വിളി കേട്ടതും നിത്യ വിറച്ചുപോയി. അച്ഛനുള്ള ചായ കൊടുത്തു കഴിയുമ്പോഴേക്കും ഉണ്ണിയേട്ടന്റെ വിളിയായി. ഉണ്ണിയുടെ അടുത്തേക്ക് എത്തിയപ്പോൾ അവൻ ഒരു ഷർട്ടും പൊന്തിച്ചുപിടിച്ചു നിൽക്കുന്നു.

   

വേഗം അത് വാങ്ങി തേക്കാൻ ആയി പോകുമ്പോൾ ഉണ്ണി ചുവന്ന മുഖഭാവത്തോടുകൂടി അവളെ നോക്കി. നിത്യയ്ക്ക് ഒരുപാട് പേടി തോന്നി. അച്ഛൻ ചായ ചോദിച്ചപ്പോൾ എന്ന് പറഞ്ഞു തുടങ്ങുമ്പോഴേക്കും ഉണ്ണി ദേഷ്യപ്പെട്ടു. വേഗം പോയി ഉണ്ണിയുടെ ഷർട്ട് തേക്കുമ്പോഴേക്കും അമ്മായിയമ്മയുടെ ഊഴമായി. ശിൽപയ്ക്ക് ഓഫീസിൽ പോകാൻ സമയമായില്ലേ നീ അവൾക്ക് ബ്രേക്ക്ഫാസ്റ്റ് എടുത്തു വച്ചില്ലേ എന്ന് ചോദിച്ച അമ്മയും വഴക്കുപറഞ്ഞു.

ഉണ്ണിയുടെ അനിയന്റെ ഭാര്യയാണ്ശില്പ. നിറയെ സ്വത്തും പണവുമായി ശില്പ കയറിവന്നത്. ഉണ്ണിയുടെ വിവാഹം കഴിഞ്ഞ് കുറച്ചു ദിവസം കൂടിയാകുമ്പോഴേക്കും ഉണ്ണിയുടെ അനിയന്റെ വിവാഹമായി. ശിൽപയ്ക്ക് അവിടെ എല്ലാവിധ പരിഗണനയും ഉണ്ടായിരുന്നു. ഭക്ഷണമെല്ലാം തീൻമേശയിൽ എടുത്തു വച്ചിട്ട് നോക്കുമ്പോഴേക്കും ഉണ്ണിയും ഉണ്ണിയുടെ അനിയനും ശില്പയും അമ്മായിയമ്മയും അമ്മായി അച്ഛനും ഇരുന്ന് ഭക്ഷണം കഴിക്കുന്നു. വിളമ്പിക്കൊടുക്കുന്ന നിത്യയോട് ചേച്ചി വല്ലതും കഴിച്ചോ എന്ന് ചോദിച്ചു.

അതിനു മറുപടി പറഞ്ഞത് അമ്മായിയമ്മയായിരുന്നു. അവൾ പിന്നെ കഴിച്ചോളും. അവൾ കൂടിയിരുന്നാൽ പിന്നെ ആരാണ് ഭക്ഷണം വിളമ്പി കൊടുക്കുക എന്ന് അമ്മയുടെ ആ പ്രതികരണം ശിൽപയ്ക്ക് ഒട്ടുംതന്നെ ഇഷ്ടപ്പെട്ടില്ല. ഉണ്ണിയേട്ടന്റെ ഭാര്യയല്ലേ ചേച്ചി എന്ന് പറഞ്ഞുകൊണ്ട് ഞാൻ പിന്നെ ഭക്ഷണം കഴിച്ചോളാം എന്ന് പറഞ്ഞ് അവൾ അവിടെ നിന്ന് എഴുന്നേറ്റു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.