മൂന്നു കുരുന്നുകൾ ഒരു ഉദരത്തിൽ അതും വിസ്മയകരമായി. ഇത് നിങ്ങൾ കാണാതെ പോകല്ലേ…

ഒരു സ്ത്രീയെ സംബന്ധിച്ചുള്ള ജീവിതത്തിലെ ഏറ്റവും വലിയ ഒരു പ്രധാന സംഭവമാണ് ഒരു അമ്മയാവുക എന്നത്. ഒരു സ്ത്രീ തന്റെ കുഞ്ഞിനെ പത്തുമാസം വയറ്റിൽ ചുമക്കുകയും അതിനെ പ്രസവിക്കുകയും ചെയ്യുമ്പോൾ അതിനേക്കാൾ സന്തോഷം ഉണ്ടാകുന്ന മറ്റൊരു കാര്യം ഇല്ല. ഇത്തരത്തിൽ ഒരുപാട് വേദനകൾ സഹിച്ചാണ് ഒരമ്മ ഒരു കുഞ്ഞിനെ ജന്മം നൽകുന്നത്. ഒരു അമ്മ ഗർഭിണിയാകുന്ന സമയത്ത് അവളുടെ വയറിനകത്ത് ആ കുഞ്ഞു ജീവിച്ചിരിക്കുമ്പോൾ അവളുടെ ഏറ്റവും വലിയ ആഗ്രഹം ആയേക്കാം ചിലപ്പോഴെല്ലാം.

   

അത് ഇരട്ട കുഞ്ഞുങ്ങൾ ആയിരുന്നുവെങ്കിൽ എന്ന്. ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ച് അവരുടെ വളർച്ച കാണാൻ തന്നെ വളരെ കൗതുകകരമാണ്. ഒരു പോലുള്ള ഈ കുഞ്ഞുങ്ങൾ ഒരു പോലുള്ള വളർച്ച കാണാൻ തന്നെ ഏറെ രസകരമാണ്. എന്നാൽ ഇത്തരത്തിൽ ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങൾ ഏതെങ്കിലും തരത്തിൽ അംഗവൈകല്യമായിട്ടാണ് ജീവിക്കുന്നത് എന്ന് നമുക്ക് പറയാൻ സാധിക്കില്ലല്ലോ. ഇത്തരത്തിൽ ഇരട്ടക്കുഞ്ഞുങ്ങൾ സയാമിസുകൾ ആയിട്ടാണ് ജനിക്കുന്നത് എങ്കിൽ അത് ഇന്നത്തെ കാലത്ത്.

ചികിത്സകൾ കൊണ്ട് മാറ്റിയെടുക്കാൻ സാധിക്കുന്ന കാര്യമാണ്. എന്നാൽ ചിലപ്പോൾ എല്ലാം ചികിത്സകൾ വിഫലമാകുന്ന സന്ദർഭത്തിൽ അത് ഏറെ ബുദ്ധിമുട്ടായി തീരും. ഇത്തരത്തിൽ ഒരു ജനനമായിരുന്നു മാക്കി, മക്കൻസി, മദ്കൾനി എന്നീ കുട്ടികളുടേത്. ഭർത്താവ് ഇല്ലാത്ത ഈ സ്ത്രീയുടെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സാമ്പത്തികമായി വളരെ താഴെ നിലയിലായിരുന്നു ഇവർ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ.

ഈ കുഞ്ഞുങ്ങളെ വളർത്തിയെടുക്കാനായി വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകുമെന്നും അവരെ അബോഷൻ ചെയ്യാനും ഡോക്ടർ നിർദ്ദേശിച്ചു. എന്നാൽ ആ സ്ത്രീ അതിനെ തയ്യാറായില്ല. ഈ കുഞ്ഞുങ്ങളെ ആരെങ്കിലും ദത്തെടുക്കുമോ എന്നറിയാനായി ഈ സ്ത്രീ ഒരുപാട് അലയുകയും ചെയ്തു. അങ്ങനെ ഒരു ഫാമിലി അതിനെ തയ്യാറാവുകയും ചെയ്തു. 2002ൽ ഈ കുഞ്ഞുങ്ങൾക്ക് ഇവർ ജന്മം നൽകുകയായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.