വൃദ്ധ മാതാപിതാക്കളെ വീട്ടിൽ നിന്ന് അടിച്ചിറക്കിയ മക്കൾക്ക് ദൈവം കൊടുത്ത പണി കണ്ടോ…

അന്യോന്യം താങ്ങും തണലുമായി ജീവിച്ച വൃദ്ധ ദമ്പതികൾ ആയിരുന്നു മീനാക്ഷി അമ്മയും ദാസേട്ടനും. ഇരുവർക്കും രണ്ടു മക്കളായിരുന്നു ഉണ്ടായിരുന്നത്. മൂത്തമകൾ മാലിനിയും രണ്ടാമത്തെ മകൻ അരവിന്ദനും. മാലിനി വിവാഹിതയാണ്. അവൾ അവളുടെ ഭർത്താവ് സുമേഷിന്റെ വീട്ടിലാണ് താമസം. അരവിന്ദനും വിവാഹിതൻ തന്നെയാണ്. അവന്റെ ഭാര്യയുടെ പേര് മിനി എന്നാണ്. അരവിന്ദൻറെയും മിനിയുടെയും കൂടെയായിരുന്നു മീനാക്ഷി അമ്മയും ദാസേട്ടനും താമസിച്ചിരുന്നത്.

   

എന്നാൽ വയസ്സായ മീനാക്ഷി അമ്മയെയും ദാസേട്ടനെയും നോക്കാൻ മിനിക്കും അരവിന്ദനും തീരെ താൽപര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അവരുടെ വീട്ടിൽ വഴക്ക് എന്നും പതിവായിരുന്നു. അങ്ങനെ മാലിനിയുടെ വീട്ടിലേക്ക് പോയതായിരുന്നു മീനാക്ഷി അമ്മ. എന്നാൽ മാസം ഒന്ന് തികയുന്നതിന് മുൻപ് തന്നെ മാലിനി മീനാക്ഷി അമ്മയെ അവിടെ നിന്ന് ഇറക്കിവിട്ടു. മാലിനിയുടെ വീട്ടിൽ മീനാക്ഷി അമ്മ താമസിക്കുന്നതിന് മരുമകൻ സുമേഷിനെ യാതൊരുവിധ കുഴപ്പവും ഉണ്ടായിരുന്നില്ല.

എന്നാൽ സുമേഷിന്റെ മാതാപിതാക്കൾ എന്ത് പറയും എന്ന് പറഞ്ഞ് മകൾ മാലിനിയാണ് അവരെ അവിടെ നിന്ന് ഇറക്കിവിട്ടത്. മാലിനിയുടെ വീട്ടിൽ നിന്ന് മടങ്ങിയെത്തിയ മീനാക്ഷി അമ്മയെ കാത്തിരുന്നത് മിനിയുടെ കറുത്ത മുഖമായിരുന്നു. അവൾ മീനാക്ഷി അമ്മയോട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാനായി ആവശ്യപ്പെട്ടു. അങ്ങനെ വീട്ടിൽ സംസാരം കൂടിയപ്പോൾ അരവിന്ദൻ മീനാക്ഷി അമ്മയെ പിടിച്ച് മുറ്റത്തേക്ക് തള്ളിയിട്ടു.

പെട്ടെന്നുണ്ടായ പ്രവർത്തി ആയിരുന്നതുകൊണ്ട് തന്നെ മീനാക്ഷി അമ്മ മുറ്റത്തു ചെന്ന് വീഴുകയും ചെയ്തു. ദാസേട്ടൻ ഓടി വന്ന് മീനാക്ഷി അമ്മയെ എഴുന്നേൽപ്പിച്ചു. അതിനുശേഷം അരവിന്ദന് നേരെ കൈയുയർത്തിയപ്പോഴേക്കും മരുമകൾ മിനി ഒരു തുണിക്കെട്ട് എടുത്ത് മുറ്റത്തേക്ക് എറിഞ്ഞു. അതിനു പുറകെ ഒരു ബാഗും കൊണ്ടുവന്നിട്ടു. ഇനി അവിടെ നിന്നിട്ട് കാര്യമില്ല എന്ന് മീനാക്ഷി അമ്മയ്ക്കും ദാസേട്ടനും മനസ്സിലായി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.