നിങ്ങളിൽ ഏക നക്ഷത്ര യോഗം ഉള്ളവരുണ്ടോ എന്നറിയാൻ ഇത് കാണുക…

നിങ്ങളിൽ പലരും ഏക നക്ഷത്ര ജാതകത്തെ കുറിച്ച് കേട്ടിട്ടുള്ളവരും കേട്ടിട്ടില്ലാത്തവരും ഉണ്ടായിരിക്കാം. എന്നാൽ കേട്ടിട്ടില്ലാത്തവർക്കായി എന്താണ് ഏക നക്ഷത്ര ജാതകർ എന്ന് പറയാം. 27 നക്ഷത്രങ്ങൾ ആണല്ലോ ഉള്ളത്. അശ്വതി മുതൽ രോഹിണി വരെയുള്ള 27 നക്ഷത്രങ്ങളിൽ ഏക നക്ഷത്ര ജാതകരുണ്ട്. അതായത് ഒരു വീട്ടിൽ തന്നെ ഒരേ നക്ഷത്രത്തിൽ ജനിക്കുന്ന ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ട് എങ്കിൽ അതിനെയാണ് ഏക നക്ഷത്രയോഗം എന്ന് പറയുന്നത്.

   

ഏക നക്ഷത്ര യോഗം എന്നും ഏക നക്ഷത്ര ദോഷം എന്നും പറയാറുണ്ട്. ചിലപ്പോൾ എല്ലാം ഇത്തരത്തിൽ ഏക നക്ഷത്രങ്ങളായി ജനിക്കുന്നവരിൽ ദോഷവും ഉണ്ടായേക്കാം. അതിൽ ആദ്യമേ തന്നെ ഭാര്യയും ഭർത്താവും അതായത് വിവാഹം കഴിക്കുന്ന ദമ്പതിമാർ ഒരേ നക്ഷത്രത്തിൽ ഉള്ളവരാണ് എങ്കിൽ ചിലപ്പോൾ എല്ലാം ദോഷകരമാണ്. ആ നക്ഷത്രങ്ങൾ ഇവയാണ്. രോഹിണി, അവിട്ടം, തിരുവാതിര, പൂയം, മൂലം, മകം, അത്തം, ഭരണി എന്നിവരാണ് ഉള്ളത് എങ്കിൽ കലഹം ഉറപ്പായും ഉണ്ടായിരിക്കും.

അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഉണ്ടാകാതിരിക്കേണ്ടതിനുവേണ്ടി ഐക്യമത്തെ പുഷ്പാഞ്ജലി ഉറപ്പായും ചെയ്യേണ്ടതാണ്. ഇത്തരത്തിൽ ചെയ്യുകയാണ് എങ്കിൽ ഈ നക്ഷത്രങ്ങൾ തമ്മിലുള്ള ദമ്പതിമാർക്കിടയിൽ ഉള്ള ദോഷങ്ങൾ മാറി പോകുന്നതായിരിക്കും. കൂടാതെ അച്ഛന്റെ നാളിൽ തന്നെയാണ് മകൾ ജനിക്കുന്നത് എങ്കിൽ അത് ഏറെ ദോഷകരമായി ബാധിക്കുന്ന നക്ഷത്ര ജാതകർ ഇവരെല്ലാമാണ്. ഭരണി, രോഹിണി, ഉത്രം, പൂരാടം, പുണർതം, അവിട്ടം, അശ്വതി, കാർത്തിക, പൂരുരുട്ടാതി, അത്തം, രേവതി, ആയില്യം എന്നിവയാണ്.

ഇത്തരത്തിൽ അച്ഛന്റെ നാളിൽ മകൾ ജനിക്കുകയാണ് എങ്കിൽ ഏറെ ദോഷകരമാണ് എന്നുതന്നെ പറയാനായി സാധിക്കും. ഇതാണ് ഇതിന്റെ മുമ്പ് പറഞ്ഞതുപോലെ ഒരേ നാളിൽ തന്നെ ജനിച്ചാൽ ഏറെ ദോഷഫലങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക. ആ വീട്ടിൽ മനസ്സമാധാനം കുറവായിരിക്കും. പ്രശ്നങ്ങൾ ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടിരിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.