ഗർഭിണിയായ ഈ യുവതിയോട് പുലി ചെയ്തത് എന്താണെന്ന് അറിയാൻ നിങ്ങൾ ഇത് തീർച്ചയായും കാണുക…

വന്യമൃഗങ്ങളിൽ ഒന്നായ പുലിയെ ഏവർക്കും പേടിയാണ്. കാരണം ഒരുപാട് പേർ പുലിയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടാൻ കാരണമായിട്ടുണ്ട്. എന്നാൽ ഈ പുലി ഏറെ സ്നേഹിക്കാൻ കഴിവുള്ള ഒരു മൃഗം കൂടിയാണ് എന്ന് തെളിയിച്ചിരിക്കുകയാണ്. ബ്രിട്ടനി എന്ന യുവതിയും പുലിയുമായുള്ള സ്നേഹബന്ധത്തിന്റെ കഥയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആകുന്നത്. ബ്രിഡ്നി എട്ടുമാസം ഗർഭിണിയായിരുന്നു. അവൾ ആ സമയത്താണ് ഒരു സൂവിലേക്ക് പോയത്.

   

അവിടെ ഒരുപാട് പുലികൾ ഉണ്ടായിരുന്നു. പുലികളെയും മനുഷ്യരെയും വേർതിരിച്ചിരുന്നത് ഒരു ഗ്ലാസിന്റെ ഭിത്തി ഉപയോഗിച്ചായിരുന്നു. അങ്ങനെ പുലികളെ കണ്ടുകൊണ്ട് നടക്കുകയായിരുന്നു ഏവരും. ഇതേസമയം എട്ട് മാസം ഗർഭിണിയായ ബ്രിഡ്‌നി എന്ന യുവതി പുലികളെ വേർതിരിച്ചിരിക്കുന്ന ഗ്ലാസ് മറുപുറത്ത് ഇരിക്കുകയായിരുന്നു. ഇതേസമയം ഒരു പുലി ഗ്ലാസ്സിനടുത്തേക്ക് വരികയും അടുത്തായി നിൽക്കുകയും ചെയ്തു. ഈ പുലി എന്താണ് ചെയ്യുന്നത്.

എന്ന് അറിയാൻ എല്ലാവരും ആകാംക്ഷയോടെ കാത്തു നിന്നു. ആ പുലി പതുക്കെ ബ്രിട്നിയെ നോക്കുകയും മറുപുറത്ത് മുഖമിട്ട് ഉരയ്ക്കുകയും എല്ലാം ചെയ്തു. അപ്പോൾ ബ്രിഡ്നി എഴുന്നേറ്റ് നിൽക്കുകയും തന്റെ വയറ് പുലിക്ക് അഭിമുഖമായി നിൽക്കുകയും ചെയ്തു. അപ്പോൾ ആ പുലി വയറു നോക്കി മുഖം കൊണ്ട് ക്ലാസിന്റെ മറുപുറത്ത് ഉരയ്ക്കാനായി തുടങ്ങി. ഏവർക്കും പുലി ചെയ്യുന്നത് കണ്ടു കൗതുകമായി. ഒരുപക്ഷേ ബ്രിഡ്‌നി ഗർഭിണിയാണ് എന്നും.

അവളുടെ വയറിനകത്ത് ഒരു കുഞ്ഞുണ്ട് എന്നും പുലി മനസ്സിലാക്കി കാണണം. ഒരു പുലി എന്നാൽ തന്റെ കുഞ്ഞുങ്ങളെ പ്രസവിച്ചതിനു ശേഷം രണ്ടു വർഷക്കാലം ആ കുഞ്ഞുങ്ങളെ പൊന്നുപോലെ കാത്തു പരിപാലിക്കുന്ന ജീവികളാണ്. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങളോട് അത്രയേറെ സ്നേഹം ഉള്ള ഈ പുലിക്ക് ബ്രിഡ്നിയോട് ഒരു സ്നേഹം തോന്നിക്കാണണം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.