അത്തിപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ … അറിയാതെ പോവല്ലേ. | Benefits Of Figs.
Benefits Of Figs : ധാരാളം പോഷകങ്ങളും ഔഷധ ഗുണമുള്ള അത്തിപഴത്തെപ്പറ്റി കേട്ടിട്ടില്ലാത്തവർ ചുരുക്കം തന്നെയായിരിക്കും. പാലസ്തീനിലാണ് അത്തിയുടെ ജന്മസ്ഥലം. അത്തി വ്യാപകമായി വളരുന്നത് ഇന്ത്യ, ശ്രീലങ്ക, അമേരിക്ക, തുർക്കി, ഗ്രീസ്, ഇറ്റലി എന്നീ …