തലയിലെ ഓരോ രോമവും കറുപ്പായി കൊഴിയാതെ കരുത്തോടെ വളരും… ഇങ്ങനെ ചെയ്ത് നോക്കൂ.

നല്ല ഫാസ്റ്റ് ആയിട്ട് മുടി നല്ല തിക്കോടി വളരുവാൻ ഏറെ സഹായിക്കുന്ന ഒരു പാക്ക്മായാണ് ഇന്ന് എത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ മുടി ഒരു അടിപൊളിയായി കറുപ്പിച്ച് എടുക്കുവാനും സാധിക്കും. മുടിയിൽ ഉണ്ടാകുന്ന ഒട്ടുമിക്ക എല്ലാ പ്രശ്നങ്ങളും ഈ ഒരു പാക്ക് പുരട്ടുകയാണ് എങ്കിൽ നമുക്ക് പരിഹരിക്കുവാൻ സാധിക്കും. അതും യാതൊരു വിധത്തിലുള്ള സൈഡ് എഫക്റ്റുകൾ ഇല്ലാതെ തന്നെ.

   

അപ്പോൾ പാക്ക് തയാറാക്കാനായി ആദ്യം തന്നെ ഒരു ബൗൾ എടുക്കുക ഇനി ഇതിലേക്ക് ഒരു ടേബിൾസ്പൂണോളം ചായപ്പൊടി ചേർത്ത് കൊടുക്കാം. നമ്മുടെ മുടികൾക്ക് നല്ല കറുപ്പ് നിറം നൽകാൻ വേണ്ടിയാണ് ചായപ്പൊടി ചേർത്ത് കൊടുക്കുന്നത് നല്ലതാണ്. വെള്ളനിറത്തിലുള്ള മുടിയഴകളുണ്ടെങ്കിൽ അവകറുപ്പിക്കുവാനും ഇത് സഹായിക്കുന്നു.

https://youtu.be/QXsz37ucWxU

തലമുടിയിൽ ഉണ്ടാകുന്ന താരൻ, പെൻ ശല്യങ്ങൾ തുടങ്ങിയവയെല്ലാം നിമിഷനേരങ്ങൾ കൊണ്ട് തന്നെ ഒന്നടക്കം മാറ്റാവുന്നതാണ്. പിന്നെ നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് തൈരാണ്. ടി പൗഡറും തൈരും കൂടി നല്ല രീതിയിൽ ഒന്ന് മിക്സ് ആക്കി എടുക്കാം അതിനു ശേഷം ബാക്കിയുള്ള ഇൻഗ്രീഡിയൻസ് ചേർക്കാവുന്നതാണ്. തലമുടി നല്ല രീതിയിൽ നല്ല തിക്കോടുകൂടി വളരുവാൻ ഏറെ സഹായിക്കുന്ന ഇൻഗ്രീഡിയൻറ് ആണ്.

അതുമാത്രമല്ല ഈ ഒരു പാക്ക് സ്ത്രീകൾക്കും പുരുഷമാർക്കും ഒരേപോലെ   ഉപയോഗിക്കാവുന്നതാണ്. തുടർച്ചയായി ഒരു ആഴ്ച്ച ഈ ഒരു രീതിയിൽ തലയിൽ തേച്ച പിടിപ്പിക്കൂ. നാലൊരു റെസ്ലറ് തന്നെയാണ് നിങ്ങൾക്ക് അനുഭവ പെടുക. അത്രയും ഗുണമേന്മയുള്ള പാക്കിന്റെ പാക്കിന്റെ കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്നത് മുഴുവനായി കണ്ടു നോക്കൂ.