ഈ ഒരു പാക്ക് തുടർച്ചയായി ഒരാഴ്ചയെങ്കിലും പുരട്ടി നോക്കൂ മുഖം കൂടുതൽ സുന്ദരമാവുകയും മൃതു ആവുകയും ചെയ്യും.

നന്നായിട്ട് ഫെയ്സ് ഒക്കെ ഗ്ലോ ആകുവാൻ ഏറെ സഹായിക്കുന്ന നല്ലൊരു പാക്കിനെ കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. മുഖത്ത് ഉണ്ടായിരിക്കുന്ന പരുപരുത്തവ എല്ലാം മാറുകയും മുഖം കൂടുതൽ സുന്ദരമാവുകയും ചെയ്യുന്നു. അത്തരത്തിലുള്ള ഒരു ടിപ്പാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ചില ആളുകളുടെ മുഖം നല്ല ഡ്രൈയായി ഇരിക്കുന്നത് കാണാം.

   

അതുപോലെ തന്നെ  മുഖത്ത് തോടുമ്പോഴോ ഒട്ടും മയമില്ലാതെയും കാണാം. ഇത്തരത്തിൽ ഉണ്ടാവുനത്തിന്  കാരണമാകുന്നത് പലതരത്തിലുള്ള ക്രീമുകളും മറ്റും മുഖത്ത് പുരട്ടുകയും കൃത്യമായുള്ള സ്കിൻ കയർ നൽകാത്തത് കൊണ്ടാണ്. സോഫ്റ്റ് ഉള്ള ചർമ്മം കാലക്രമേണ കെമിക്കലും, കെമിക്കലുകൾ അടങ്ങിയ ക്രീമുകളുടെ ഉപയോഗം മൂലം പരൂപരുത്തതാകുന്നു. അതരത്തിലുള്ള പ്രശ്നത്തിൽ നിന്ന് എങ്ങനെ നമ്മുടെ മുഖത്തെ ചർമത്തെ മറികടക്കാം എന്ന് നോക്കാം.

അതിനായി ആദ്യം തന്നെ ഒരു ബൗൾ എടുക്കുക എന്നിട്ട് അതിലേക്ക്  ഉരുളക്കിഴങ്ങിന്റെ ജ്യൂസാൻ ണ് ആവശ്യമായി വരുന്നത്. അതായത് ഉരുളക്കിഴങ്ങ് ഒരു അരമണിക്കൂർ നേരം ഒരു പാത്രത്തിൽ അനങ്ങാതെ വച്ചു കഴിഞ്ഞാൽ അതിനെ അടിയിൽ ഉള്ള മട്ട് പോലെ ഊർന്ന് ഇറങ്ങും. ആ ഒരു മട്ടാണ് നമുക്ക് ആവശ്യമായി വരുന്നത്.

ശേഷം ഇതിലേക്ക് കസ്തൂരി മഞ്ഞൾ ഒരു ടേബിൾ സ്പൂൺ ഓളം ചേർത്തു കൊടുത്തത് നല്ല രീതിയിൽ ഇളക്കി യോജിപ്പിച്ച് ഒരു അര മുറി നാരങ്ങാ നീരും കാൽ ടീസ്പൂൺ പേരും കൂടി ചേർത്ത് യോജിപ്പിച്ചതിനു ശേഷം ഈ ഒരു പാക്ക് മുഖത്ത് പുരട്ടാവുന്നതാണ്. മുഖം നിറം വയ്ക്കുവാനും സ്കിന്നുകൾ മൃദുവായി വരുവാനും ഏറെ സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ.