മുഖവും ശരീരവും ഒരേപോലെ നിറം വെച്ച് തിളങ്ങും അതിനായി ഈ ഒരു ഒറ്റ പാക്ക് ഉപയോഗിച്ച് നോക്കൂ. | The Face And Body Will Glow With The Same Color.

The Face And Body Will Glow With The Same Color : ബീറ്റ്റൂട്ട് ഉപയോഗിച്ച് നമ്മുടെ വീട്ടിൽ തയ്യാറാക്കാൻ പറ്റിയ നല്ലൊരു ഫേസ് മാസ്കിനെ കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ മുഖവും ശരീരവും ഒക്കെ ഒരേപോലെ നിറം വെക്കുമെൻ സഹായിക്കുന്ന നല്ലൊരു ഫേസ് മാസ്കാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. നമ്മുടെ വീട്ടിൽ എപ്പോഴും ഉള്ള ചില ഇൻഗ്രീഡിയൻസ് മാത്രം മതി ഈ ഒരു പാക്ക് തയ്യാറാക്കി എടുക്കാൻ ആയിട്ട്.

   

അപ്പോൾ ഈ ഒരു ഫേയിസ് മാസ്ക്ക് ഒരിക്കൽ തയ്യാറാക്കി വെച്ചാൽ ഒരാഴ്ച വരെയൊക്കെ നമുക്ക് ഉപയോഗിക്കാവുന്നതാണ്. സ്കിന്നിന് ഇൻസ്റ്റന്റ് ആയിട്ട് തന്നെ നല്ല ബ്രൈറ്റ്നസ് നല്ല ഉണ്ടാവുകയും ചെയ്യും. ഈ ഒരു പാക്ക് തയ്യാറാക്കി എടുക്കാൻ ആയി ആദ്യം തന്നെ വേണ്ടത് ബീറ്റ്റൂട്ടിന്റെ പൊടിയാണ്. ഇനിയിപ്പോൾ നിങ്ങടെ കയ്യിൽ പൊടിയില്ല എന്നുണ്ടെങ്കിൽ ബീറ്റ്റൂട്ടിന്റെ ജ്യൂസ് എടുത്താലും മതി. മൂന്ന് ടേബിൾ സ്പൂൺ അളവിലാണ് ഈ ഒരു ബീറ്റ്റൂട്ടന്റെ പൗഡർ എടുക്കുന്നത്.

കാരണം വൈറ്റമിൻസും അയൺസും അതുപോലെതന്നെ നിറയെ ആന്റി ഓക്സിഡന്റ് ഗുണങ്ങളും ഒരുപാട് അടങ്ങിയിട്ടുള്ള ഒന്ന് തന്നെയാണ്. ബീറ്റ്റൂട്ട് നമ്മുടെ സ്കിനിൽ ഉണ്ടാക്കുന്ന കറുത്ത പാടുകൾ നീക്കം ചെയ്യുവാൻ ഏറെ സഹായിക്കുന്നു. അതുമാത്രമല്ല നമ്മുടെ സ്കിൻ ടോൺ ഈവൻ ആകുവാനും സഹായിക്കുന്നു. മൂന്ന് ടേബിൾസ്പൂണോളം ബീറ്റ്റൂട്ട് പൊടി എടുക്കുക ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് ഉരുളക്കിഴങ്ങ് സ്റ്റാറ്റ്സ് എടുക്കുക.

ഇവ രണ്ടും കൂട്ടി നല്ല രീതിയിൽ ഒന്ന് മിക്സ് ആക്കി എടുക്കാം ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത്  തൈരാണ്. മുഖത്ത് വന്നിരിക്കുന്ന ചുളിവുകളൊക്കെ ഉണ്ടെങ്കിൽ അവയെ പിള്ളാരെ പെട്ടെന്ന് തന്നെ നീക്കം ചെയ്യുവാൻ തൈര് ഏറെ ഗുണം ചെയ്യുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്ക് ഒരേപോലെ ഉപയോഗിക്കാൻ പറ്റുന്ന ഒരു ഫേസ് മാസ്ക്  തന്നെയാണ് ഇത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ.