വെറും 1 ഗ്ലാസ് വീതം 5 ദിവസം ഇത് കുടിച്ചു നോക്കൂ… കുടവയറിനോട് ബൈ പറയൂ.

നമ്മുടെ ശരീരത്തിൽ ആവശ്യമില്ലാത്ത കൊഴുപ്പുകൾ അടിഞ്ഞുകൂടി കുടവയറിനും പൊണ്ണത്തടിക്കും കാരണമാകുന്നു. അതുമാത്രമല്ല ശരീരത്തിലെ കൊഴുപ്പുകൾ തിങ്ങിക്കൂടി പല അസുഖങ്ങൾക്കും ഇടയാകുന്നു. ഒരുപക്ഷേ അഗാധമായ രീതിയിൽ വണ്ണം വയ്ക്കുന്നത് കൊണ്ട് തന്നെ പലരീതിയിലുള്ള മരുന്നുകളും എക്സസൈസുകളും ചെയ്തിട്ടും യാതൊരു മാറ്റവും കാണാത്തവർ ഉണ്ട്.

   

അവരെല്ലാം ഇത് കുടിക്കുകയാണെങ്കിൽ നല്ലൊരു മാറ്റം തന്നെയായിരിക്കും കാണുക. നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ചാണ് ഈ ഒരു ഡ്രിങ്ക് തയ്യാറാക്കുന്നത്. അത്രയേറെ ഗുണമേന്മയുള്ള അമിതവണ്ണത്തെ നീക്കം ചെയ്യുവാൻ ഏറെ ശേഷിയുള്ള ഡ്രിങ്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി നമുക്ക് ആവശ്യമായി വരുന്നത് നാലള്ളി വെളുത്തുള്ളിയാണ്.

അതിനായി രണ്ട് കപ്പ് വെള്ളം ഒരു പാത്രത്തിലേക്ക് ഒഴിച്ചതിനു ശേഷം ഈ ഒരു വെളുത്തുള്ളി അതിലേക്ക് ഇട്ടു കൊടുത് നല്ല രീതിയിൽ ഒന്ന് തിളപ്പിച്ച് എടുക്കാവുന്നതാണ്. ഈയൊരു മരുന്ന് കഴിക്കേണ്ട വിധം എന്ന് പറയുന്നത് രാവിലെയാണ്. അതായത് കിടക്കാൻ പോകുന്ന സമയത്ത് മരുന്ന് ഉണ്ടാക്കിവെച്ച് പിറ്റേദിവസം രാവിലെ നിങ്ങൾ ഇത് എടുത്തു കുടിക്കുകയാണ് വേണ്ടത്.

അതും വെറും വയറ്റിൽ തന്നെ. വെളുത്തുള്ളി വെള്ളം നല്ലപോലെ വെട്ടി തിളപ്പിച്ച് എടുത്തതിനു ശേഷം ചൂടാറി കഴിയുമ്പോൾ ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് വെക്കാം. അതുപോലെതന്നെ ഇതിലേക്ക് ചെറുനാരങ്ങ നീരും കൂടിയും ചേർക്കാം. വയറിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ നല്ല ബന്ധം പൊണ്ണത്തടി തുടങ്ങിയ പ്രശ്നങ്ങൾക്കെല്ലാം മാറുവാൻ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് ഈ ഒരു ഡ്രിങ്ക് എന്ന് പറയുന്നത്. കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ.