അത്തിപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ … അറിയാതെ പോവല്ലേ. | Benefits Of Figs.

Benefits Of Figs : ധാരാളം പോഷകങ്ങളും ഔഷധ ഗുണമുള്ള അത്തിപഴത്തെപ്പറ്റി കേട്ടിട്ടില്ലാത്തവർ ചുരുക്കം തന്നെയായിരിക്കും. പാലസ്തീനിലാണ് അത്തിയുടെ ജന്മസ്ഥലം. അത്തി വ്യാപകമായി വളരുന്നത് ഇന്ത്യ, ശ്രീലങ്ക, അമേരിക്ക, തുർക്കി, ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങളിലും കാണപ്പെടുന്നു. ഔഷധക്കൂട്ടിൽ പ്രതിബ സ്ഥാനയാണ് അത്തിപ്പഴത്തിന്. അത്തിയുടെ തൊലിയും വെറും ഇളം കായകളും പഴവും ഔഷധക്കൂട്ടമാണ്. ഉണങ്ങിയ അത്തിപ്പഴത്തിൽ 50 ശതമാനത്തോളം പഞ്ചസാരയും മൂന്നര ശതമാനത്തോളം മാംസവും, സോഡിയം, ഇരുമ്പ്, ഗന്ധകം തുടങ്ങിയ ലവണങ്ങളും അടങ്ങിയിരിക്കുന്നു.

   

അത്തിപ്പഴം പഞ്ചസാരയുമായി അല്ലെങ്കിൽ ശർക്കര ചേർത്ത് കഴിച്ചാൽ രക്തസ്രാവം, ദന്തശയം, മലബന്ധം എന്നീ അസുഖങ്ങൾക്ക് ശമനം ഉണ്ടാകും. മുലപ്പാൽ തുല്യമായ പോഷകങ്ങൾ അടങ്ങിയതിനാൽ അത്തിപ്പഴം കുഞ്ഞുങ്ങൾക്ക് നൽകാം. അത്തിപ്പഴം കുട്ടികളിൽ ഉണ്ടാകുന്ന തളർച്ച മാറ്റുകയും സ്വാഭാവിക വളർച്ച തൊരിതപ്പെടുത്തുകയും ചെയ്യും. ഗർഭം അലസാരിക്കുവാൻ പ്രതിരോധം എന്ന നിലക്കും അത്തിപ്പഴം കഴിക്കാവുന്നതാണ്.

വയറിളക്കം, ആസ്മ, ലൈംഗികശേഷി കുറവ് എന്നിവയ്ക്കും അത്തിപ്പഴം നല്ലതാണ്. കേടുകൂടാതെ ഒരു വർഷത്തോളം ഉണക്കി സൂക്ഷിക്കാവുന്ന ഒരു പഴമാണ് അത്തിപ്പഴം. അരക്കിലോ അത്തിപ്പഴത്തിൽ ഏകദേശ 400 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. നമ്മുടെ ശരീരത്തിന് ആകെ ആവശ്യമുള്ള ഊർജത്തിന്റെ അജിൽ നാലു ഭാഗമാണ് ഇത്. ഗോതമ്പിലോ പാലിലും ഉള്ളതിലേറെ സോഡിയം, സൾഫർ എന്നിവയും അത്തിപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. സാധാരണയായി നമ്മുടെ നാട്ടിൽ രണ്ടു തരത്തിലുള്ള അത്തയാണ് കണ്ടുവരുന്നത്.

ചെറിയ പഴങ്ങൾ ഉള്ള ചെറിയ അത്തിയും വലിയ പഴങ്ങൾ ഉള്ള ബ്ലാത്തി അത്തിയും. ഈ പഴം ബുദ്ധിജീവികൾക്കും ശരീരം കൊണ്ട് അധ്വാനം ചെയ്യുന്നവർക്കും ഒരേപോലെ ഗുണകരമാണ് എന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. മുലപ്പാലിൽ അടങ്ങിയ പോഷകങ്ങളിൽ കൂടുതൽ അടങ്ങിയിരിക്കുന്നു. ഉണങ്ങിയ അത്തി പഴത്തിന് മധുരം കൂടുതൽ ആയതിനാൽ വെള്ളത്തിലിട്ട് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ.