ശരീരവേദന നീക്കം ചെയ്യാനും നല്ല എനർജിയോട് കൂടി നിൽക്കുവാനും ഈ ഒരു കാര്യം ചെയ്താൽ മാത്രം മതി.

നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ മാറ്റിയെടുക്കാൻ ആയിട്ട് നല്ലൊരു റെമഡിയുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. പണ്ടൊക്കെയാണ് എന്നുണ്ടെങ്കിൽ ഒരു പ്രായം ആകുബോഴാണ് ഇത്തരത്തിലുള്ള ശരീര വേദനകൾ ഉണ്ടാക്കാറ്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല വളരെ ചെറുപ്പം മുതലേ തന്നെ ശരീര വേദന പോലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നു. കാൽസ്യ കുറവും മൂലവും ഉണ്ടാകുന്നത്.

   

അതുപോലെതന്നെ ശരീര വേദന എന്ന് പറയുമ്പോൾ കാൽമുട്ട്  ഉണ്ടാകുന്ന വേദന, കൈമുട്ട് വേദനകൾ അതുപോലെതന്നെ ശരീരത്തിൽ എല്ലായിടത്തും ഉണ്ടാകുന്ന വേദന എല്ലാം തന്നെ ഒന്നടക്കം മാറ്റുവാനുള്ള നല്ലൊരു സൂപ്പർ റമടിയുമായാണ് ഇന്ന് നിങ്ങളുടെ മുമ്പിൽ എത്തിയിരിക്കുന്നത്. ഇൻഗ്രീഡിയൻസ് നീങ്ങളിത് കുക്ക് ചെയ്ത് കഴിക്കേണ്ട ആവശ്യം ഒന്നുമില്ല. ഇത് കുതിർത്ത് എടുത്ത്  കഴിക്കേണ്ട കാര്യം മാത്രമേ ഉള്ളൂ. അപ്പോഴിത്  എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

https://youtu.be/4_l9vH_dUs0

അതിനുവേണ്ടി ആദ്യംതന്നെ ഫ്ലാക്സ്ഡ് ആണ് എടുക്കുന്നത്. ഫ്ലാക്സ്സീഡിൽ ഒരുപാട് ഫൈബർ കണ്ടന്റ് തന്നെയാണ് അടങ്ങിയിരിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലിനും പല്ലിനും ഞരമ്പിനും ഒക്കെ വളരെയേറെ എഫക്ട് തന്നെയാണ് ചെയ്യുന്നത്. ശരീരത്തിനുള്ള ഫാറ്റ് തുടങ്ങിയ കാര്യങ്ങളൊക്കെ ഉണ്ടെങ്കിൽ അവയെല്ലാം നല്ല രീതിയിൽ കരിയിച്ച് കളയും. കാൽസ്യം കുറവുള്ളവർക്കൊക്കെ ഇത് നല്ലൊരു ഇൻഗ്രീഡിയന്റ് തന്നെയാണ്.

ഇത് ഒരുപാട് മരുന്നുകൾ അതുപോലെതന്നെ ആയുർവേദ മരുന്നുകൾ പോലെയുള്ളതിൽ ഒത്തിരിയാണ് ഇത്  ആഡ് ചെയ്തു വരുന്നത്. ഇത് നമ്മുടെ തലേദിവസം കുത്തി പിറ്റേന്ന് എടുത്തു കഴിക്കുകയാണ് ചെയ്യേണ്ടത് ആ വെള്ളത്തോട് കൂടി തന്നെ കഴിക്കുകയാണ് നിങ്ങളെങ്കിൽ എന്നും നല്ല രീതിയിൽ സ്ട്രോങ്ങ് ആയിരിക്കുവാൻ ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.