കൊഴുപ്പിനെ അലിയിച്ച് കളഞ് ആരും കൊതിക്കുന്ന വടിവൊത്ത ശരീരം… ഇങ്ങനെ ചെയ്യ്തു നോക്കൂ.

ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ എളുപ്പത്തിൽ വീട്ടിൽ വച്ച് തയ്യാറാക്കി എടുക്കുവാനുള്ള നല്ലൊരു ടിപ്പിനെ കുറിച്ചാണ്. ചില ആളുകൾക്ക് അമിതമായ കൊഴുപ്പുകൾ വന്ന്കൂടി വയർ ചാടി നിൽക്കുന്ന രീതിയിൽ ആയിരിക്കും. അത്തരത്തിലുള്ള വയറിനെ എങ്ങനെ വളരെ എളുപ്പത്തിൽ തന്നെ കുറയ്ക്കാം എന്നും, നല്ല വടിവത്ത ശരീരം എങ്ങനെ ആക്കിയെടുക്കാം എന്നുള്ളതാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. യാതൊരുവിധത്തിലുള്ള കെമിക്കലുകൾ ഒന്നും തന്നെ ഉപയോഗിക്കുക വളരെ എളുപ്പത്തിൽ ഈ ഒരു ഡ്രിങ്ക് തയാറാക്കി എടുക്കാവുന്നതാണ്.

   

ഡ്രിങ്ക് തുടർച്ചയായി കഴിക്കുകയാണ് എങ്കിൽ ഒരാഴ്ചയാവുമ്പോഴേക്കും നിങ്ങൾക്ക് നല്ലൊരു റിസൾട്ട് തന്നെയാണ് അനുഭവപ്പെടുക. വയറു കുറയ്ക്കുവാൻ നിങ്ങൾ തയ്യാറെടുക്കുകയാണെങ്കിൽ ആദ്യം തന്നെ ചെയ്യേണ്ടത് വയറു ശുദ്ധമാക്കുക എന്നതാണ്. കാലത്ത് വെറും വയറ്റിലാണ് ഈ ഒരു ഡ്രിങ്ക് കുടിക്കേണ്ടത്. അപ്പോൾ ആദ്യം തന്നെ ഒരു ജാതിക്ക ഇടുക.

ജാതിക്കയുടെ പുറമേയുള്ള തോടാണ് ഈ ഒരു ഡ്രിങ്ക് തയ്യാറാക്കുവാനായി നമുക്ക് ആവശ്യമായി വരുന്നത്. നമുക്ക് വേണ്ടത് സൈസിലുള്ള കറുകപ്പട്ട, ഒരു ടേബിൾസ്പൂൺ ചുക്കുപൊടി അര ടീസ്പൂൺ പെരുംജീരകം ഒരു നുള്ള് മഞ്ഞൾ എങ്ങനെയാണ് നമുക്ക് ആവശ്യമായി വരുന്നത്. ഇവയെല്ലാം കൂടി നന്നായി ഒന്ന് പൊടിച്ച് എടുക്കാവുന്നതാണ്.

പൊടിച്ചെടുത്ത ഈ ഒരു നിന്ന് ഒരു ടീസ്പൂൺ ഓളം എടുത്ത ഒരു ഗ്ലാസ് ചൂട് വെള്ളത്തിൽ മിക്സ് ചെയ്ത് ഇളക്കിക്കൊടുക്കുകയാണ് എങ്കിൽ ശരീരത്തിൽ കെട്ടിക്കിടക്കുന്ന കൊഴുപ്പിനെ അലിയിച്ച് കളയുവാൻ വളരെയേറെ സഹായിക്കുന്നു. ഈയൊരു രീതിയിൽ നിങ്ങൾ ചെയ്തു നോക്കൂ. ആരും ഒരുപാട് നാളുകളായി കാണുവാൻ കൊതിക്കുന്ന വടി ശരീരം ഈ ഒരു ഡ്രിങ്ക്കു ടിക്കുന്നതിലൂടെ ആകുവാനായി സാധിക്കും.