ഹൈ പ്രോട്ടീൻ ഹെയർ പാക്ക് വെറും ഏഴുദിവസങ്ങൾക്കുള്ളിൽ തന്നെ മുടി നല്ല തിക്കോട്ട് കൂടി വളരും… ഇങ്ങനെ ചെയ്തു നോക്കൂ.
നല്ല തിക്കോട് കൂടി മുടി വളരുവാൻ ഏറെ സഹായിക്കുന്ന നല്ലൊരു ടിപ്പുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. നമ്മുടെ മുടിയിൽ ഉണ്ടാകുന്ന താരൻ അതുപോലെതന്നെ പാൻ തുടങ്ങിയ പ്രശ്നങ്ങളെല്ലാം തന്നെ ഈ ഒരു പാക്കിലൂടെ നീക്കം ചെയ്യാവുന്നതാണ്. …