കൈകാലുകളിൽ ഉണ്ടാകുന്ന മരവിപ്പ് മാറുവാൻ ഇത്രയും കാര്യങ്ങൾ ഒരുമാസം ചെയ്യ്തുനോക്കൂ… മാറ്റം അനുഭവപ്പെടും. | Numbness In The Limbs.

Numbness In The Limbs : ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് മിക്ക പലരിലും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് കൈകാലുകളുടെ ഞരമ്പ് മരവിച്ചു കിടക്കുന്ന അവസ്ഥ. ഞരമ്പ് തരിപ്പ് ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്ന് വെച്ചാൽ  തുടർച്ചയായി ഒരു സ്ഥലത്ത് തന്നെ ഇരിക്കുകയാണ് എങ്കിൽ  എന്റെ സൈഡിൽ ഒക്കെ നല്ല രീതിയിലാണ് നീര് തരിച്ച് വരുന്നത്. ഒരു പ്രശ്നത്തിനുള്ള നല്ലൊരു പരിഹാരവുമായാണ് ഇന്ന് നിങ്ങളുമായി എത്തിയിരിക്കുന്നത്.

   

അതായത് വിരലിന്റെ ഭാഗത്ത്  ചില ആളുകളുടെ കൈയിൽ ഞരമ്പ് തടിച്ചു നിൽക്കുന്നതായി കാണാം. അങ്ങനെയൊക്കെ ഉള്ളവർക്ക് ഈ ഒരു ടിപ്പ് വളരെയേറെ നല്ലതാണ്.  അതുപോലെതന്നെ നമ്മൾ മടക്കി ഇരിക്കുകയാണ് എങ്കിൽ  ഒരുപാട് സമയം കഴിഞ്ഞാൽ കാലിന്റെ സൈഡിൽ നല്ലൊരു തരിപ്പ് വരും. പരിപ്പ് വന്നു കഴിഞ്ഞാൽ നമുക്ക് നടക്കുവാൻ സാധിക്കുകയുമില്ല.

https://youtu.be/DR8WM6diFrs

നല്ല രീതിയിൽ വേദനയും അനുഭവപ്പെടും. ഈ ഒരു പ്രശ്നം ചെറിയ കുട്ടികൾക്ക് വരെ ഉണ്ടാകുന്നുണ്ട്. അത്തരത്തിലുള്ള പ്രശ്നത്തെയും ഈ ഒരു ഒറ്റ പാക്കിലൂടെ തന്നെ നമുക്ക് പരിഹരിക്കാവുന്നതാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങളും വരുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നല്ല രീതിയിൽ രക്തോട്ടം ഇല്ലാത്തതുകൊണ്ടാണ്.  അതുപോലെതന്നെ ചില ആളുകൾക്ക് ഈ ഒരു രീതിയിൽ രണ്ടു കാലുകളിലും കൈകളിലും അനുഭവപ്പെടാറുണ്ട്. അപ്പോൾ ഈയൊരു പ്രശ്നത്തെ എങ്ങനെ പരിഹരിക്കാം എന്ന് നോക്കാം.

ഫാസ്റ്റ് ഫുഡ് തുടങ്ങിയ ഭക്ഷണങ്ങൾ ആയിരിക്കും കഴിക്കുക.  ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം തന്നെ ഒഴിവാക്കുകയാണ് എങ്കിൽ  നേരത്തെ പറഞ്ഞ അസുഖങ്ങകളിൽ നിന്നെല്ലാം രക്ഷനേടാം. അതുപോലെതന്നെ എല്ലാദിവസവും തുടർച്ചയായി മൂന്ന് ലിറ്റർ എങ്കിലും വെള്ളം കുടിക്കേണ്ടതാണ്. മൂന്നു ലിറ്ററോളം വെള്ളം കുടിച്ചാൽ മാത്രമേ തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവുകയുള്ളൂ. വൈറ്റമിൻസ് കുറവ്, തൈറോയ്ഡ്, രക്ത വർദ്ധനവ് തുടങ്ങിയ കാര്യങ്ങൾ എല്ലാം വളരെ എളുപ്പമാകാൻ വെള്ളം ധാരാളമായി കുടിച്ചാൽ മാത്രം മതി.