വെറും വയറ്റിൽ ഒരാഴ്ച കുടിച്ചു നോക്കൂ… എത്ര വലിയ ചാടിയ വയർ ആണെങ്കിലും ഇത് കഴിച്ചാൽ വയറു വന്ന വഴി തന്നെ പോകും.

ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് വെറും പത്ത് ദിവസം കൊണ്ട് തന്നെ ചാടിയ വയറിനെ കുറയ്ക്കുവാൻ സാധിക്കുന്ന നല്ലൊരു ടിപ്പുമായാണ്. അതിനുവേണ്ടി നമ്മൾ എടുക്കുന്നത് മുതിരയാണ്. എങ്ങനെയാണ് മുതിര ഉപയോഗിച്ച് ചാടിയ പയറിനെ കുറക്കുവാൻ സാധിക്കുക എന്ന് നോക്കാം. വയറിനു വേദന അതുപോലെ തന്നെ ശരീരവേദന തുടങ്ങിയ പ്രശ്നങ്ങൾക്കൊക്കെ ഇത് വളരെയേറെ നല്ലതാണ്.

   

അപ്പോൾ ഈ ഒരു പാക്ക് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അപ്പോൾ ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ടിപ്പ് നിങ്ങൾക്ക് തയ്യാറാക്കി എടുക്കുവാൻ ആവശ്യത്തിനുള്ള മുതിര ഇടുക. മുതിര ചട്ടിയിലിട്ട് നല്ലതുപോലെ വറുത്തെടുത്ത് ഒന്ന് പൊടിക്കാവുന്നതാണ്. ഇനി പൊടിച്ചതിലേക്ക് കരിപ്പെട്ടി തന്നെ ചേർത്തു കൊടുക്കണം. സാധാരണ ഉപയോഗിക്കുന്ന ശർക്കരയെക്കാൾ ഏറെ ഗുണമാണ് കരിപ്പെട്ടി യിലുള്ളത്.

https://youtu.be/iO_WdBdYLMc

നല്ലതുപോലെ ഒന്ന് യോജിപ്പിച്ച് എടുത്തതിനുശേഷം ഒരു ടേബിൾ സ്പൂൺ ഓളം ഒരു പൊടി ഒരു ഗ്ലാസ് വെള്ളത്തിൽ ചേർത്ത് നല്ലതുപോലെ മിക്സ് ആക്കി കൊടുത്ത് കുടിക്കാവുന്നതാണ്. ഈ ഒരു കഴിക്കുന്നതിനോടൊപ്പം തന്നെ എല്ലാ ദിവസവും രാവിലെ എക്സസൈസുകൾ ചെയ്യുകയാണ് എങ്കിൽ വളരെ പെട്ടെന്ന് തന്നെ വണ്ണം കുറഞ്ഞു കിട്ടും.

ഒരു രീതിയിൽ ഒരു പത്ത് ദിവസം നിങ്ങൾ തുടർച്ചയായി ചെയ്യുകയാണ് എങ്കിൽ നല്ല രീതിയിൽ തന്നെ വണ്ണം. ധാരാളമായി വെള്ളം കുടിക്കണം. അമിതവണ്ണത്തെ ഇല്ലാതാക്കുവാൻ ആയുള്ള ഈ ഒരു മരുന്ന് കാലത്ത് വെറും വയറ്റിൽ കുടിക്കുകയാണെങ്കിൽ നല്ല രീതിയിൽ തന്നെയാണ് ഗുണം ചെയ്യുക. തുടർന്നുള്ള വിശദ്ധ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.