ഹൈ പ്രോട്ടീൻ ഹെയർ പാക്ക് വെറും ഏഴുദിവസങ്ങൾക്കുള്ളിൽ തന്നെ മുടി നല്ല തിക്കോട്ട് കൂടി വളരും… ഇങ്ങനെ ചെയ്തു നോക്കൂ.

നല്ല തിക്കോട് കൂടി മുടി വളരുവാൻ ഏറെ സഹായിക്കുന്ന നല്ലൊരു ടിപ്പുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. നമ്മുടെ മുടിയിൽ ഉണ്ടാകുന്ന താരൻ അതുപോലെതന്നെ പാൻ തുടങ്ങിയ പ്രശ്നങ്ങളെല്ലാം തന്നെ ഈ ഒരു പാക്കിലൂടെ നീക്കം ചെയ്യാവുന്നതാണ്. ചില ആളുകളുടെ തലമുടി ഒക്കെ നല്ല രീതിയിൽ പൊട്ടി പോകുന്നതായി കാണാം. അത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങളും ഒന്നടക്കം മാറ്റിയെടുക്കുന്ന ഒന്നാണ് ഇത്.

   

ഇത് തുടർച്ചയായി ഒന്നും ചെയ്യേണ്ട ആഴ്ചയിൽ ഒരു പ്രാവശ്യമോ അല്ലെങ്കിൽ രണ്ട് പ്രാവശ്യമോ ചെയ്താൽ മാത്രം മതി. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ നിങ്ങളുടെ തലമുടി നല്ല തിക്കോട് കൂടി വളരുന്നത് നിങ്ങൾക്ക് നേരിൽ തന്നെ അനുഭവപ്പെടുവാനായി സാധിക്കും. അപ്പോൾ അങ്ങനെയുള്ള നല്ലൊരു ഹെൽത്തി ആയിട്ടുള്ള ഈ ഒരു റെമടിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.

https://youtu.be/U43qWaDEVQM

അപ്പോൾ ആദ്യം തന്നെ എടുത്തിരിക്കുന്നത് അല്പം ചെറുപയർ ആണ്. അതും മുളപ്പിച്ചെടുത്ത ചെറുപയർ. എളുപ്പത്തിൽ തന്നെ ചെറുപയർ ആവശ്യത്തിന് എടുത്ത് കഴുകി വൃത്തിയാക്കിയതിനു ശേഷം ഒരു തുണിയിൽ കെട്ടി വയ്ക്കുകയാണെങ്കിൽ ദിവസം രാവിലെ നോക്കുമ്പോഴേക്കും ചെറുപയർ മുളച്ചു കിട്ടും. അപ്പോൾ എങ്ങനെ മുളപ്പിച്ചെടുക്കുന്ന പയറിൽ ഒരുപാട് ഗുണങ്ങൾ തന്നെയാണ്.

പ്രത്യേകിച്ച് നമ്മുടെ മുടികൾക്ക് ഏറ്റവും കൂടുതലായി വേണ്ടത് പ്രോട്ടീനുകൾ ആണ്. അപ്പോൾ അത് നമുക്ക് നല്ല രീതിയിൽ ലഭ്യമായാൽ മുടി നന്നായി വളരുക തന്നെ ചെയ്യും. ആദ്യം തന്നെ മുളപ്പിച്ച് എടുത്ത ചെറുപയർ മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്ത് ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ തൈര് ചേർത്തു കൊടുക്കാം. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.