എത്രയേറെ ചെയ്തിട്ടും നിങ്ങളുടെ ചർമ്മം തിളക്കം ഏറുനില്ലേ… എങ്കിൽ ഈ ഒരു രീതിയിൽ ചെയ്തു നോക്കൂ.

സ്കിൻ ആകെ വരണ്ട് ഇരിക്കുന്നു ഒട്ടും തന്നെ സ്മൂത്ത് അല്ല. ദേഹത്ത് ആകെപ്പാടുകൾ ചുളിവുകൾ വരുന്നു എന്നിങ്ങനെ ഒരുപാട് പ്രശ്നങ്ങളാണ് ഇന്ന് പലരും നേരിടേതായി വരുന്നത്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് കൊണ്ട് തന്നെ നല്ല രീതിയിൽ സ്മൂത്ത് ആക്കുവാനും അതുപോലെതന്നെ സോഫ്റ്റ് ആകുവാനുമായി ഏറെ സഹായിക്കുന്ന ഒരു നല്ലൊരു ഹോം റെമഡി റെസിപ്പി ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്.

   

തയ്യാറാക്കിയെടുക്കാനായി അപ്പോൾ ആദ്യം തന്നെ ഒരു അര ബൗൾ അരിപൊടിയാണ്. അരിപൊടി തയാറാക്കുന്നത് പച്ചരി പൊടിചാണ്. അരിപ്പൊടി നമ്മുടെ സ്കിൻ നിറം വയ്ക്കുന്നതിന് ഏറെ സഹായിക്കുന്നു. അരിപ്പൊടി വളരെയേറെ നല്ലതാണ്. ഇനി ഇതിലേക്ക് ഒരു നാല് സ്പൂണോളം വൈറ്റമിൻ സി പൌഡർ കൂടി ചേർത്തു കൊടുക്കാം.

വൈറ്റമിൻ സി പൌഡർ നമ്മുടെ സ്കിന്നിൽ നല്ല രീതിയിൽ തിളക്കം അതുപോലെതന്നെ സ്കിന്നിൽത്തെ ഡെഡ് സ്കിന്നുകളെ നീക്കം ചെയ്യുവാനും ഇത് ഏറെ സഹായിക്കുന്നു. നിങ്ങളുടെ കൈവശം വൈറ്റമിൻ പൗഡർ ഇല്ല എന്ന് ഉണ്ടെങ്കിൽ അതിനുപകരമായി ഉണക്കി പൊടിച്ചത് ഉപയോഗിക്കാവുന്നതാണ്. ഇനി നമുക്ക് ഇതിലേക്ക് അഞ്ചു ടേബിൾസ്പൂണോളം ചെറുപയർ പൊടിച്ചത് ചേർത്ത് കൊടുക്കാം.

ചെറു പയർ പൊടി നമ്മുടെ സ്കിന്നിന് നല്ല ഭംഗി നൽകുന്ന ഒന്ന് തന്നെയാണ്. ഇനീ ഇതിലേക്ക് 2 സ്പൂൺ മഞ്ഞൾപ്പൊടിയും കൂടിയും ചേർത്തു കൊടുക്കാം. തുടർന്ന് എങ്ങനെയാണ് ഈ ഒരു പാക്ക് തയ്യാറാക്കി എടുക്കുന്നത് എന്ന് അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.