കരളിൽ കൊഴുപ്പ് അടിഞ് കൂടുന്നു എന്നതിന്ന് ശരീരം കാണിച്ചുതരിക്കുന്ന ലക്ഷണങ്ങൾ.

കരൾ കോശങ്ങളിൽ അമിതമായി കൊഴുപ്പ് അടിയുന്നതാണ് മിക്കവരിലും കരൾ രോഗത്തിന്റെ തുടക്കം. ഫാറ്റി ലിവറിൽ തുടങ്ങി  ഹെപ്പറ്റയിറ്റീസ്, പിത്താശയക്കല്ല്, ക്യാൻസർ തുടങ്ങി ചികിത്സ ഭേദമാക്കുവാൻ സാധിക്കാത്ത പല അവസ്ഥയിലേക്ക് എത്തുന്നു. ഈ ഒരു രീതിയിൽ ഒരു വ്യക്തി എത്തുവാൻ പത്തോ അതിൽ അധികമോ വർഷങ്ങൾ വേണ്ടിവരുന്നു. തുടക്കത്തിൽ തന്നെ കണ്ടെത്താവുന്ന ഒരു രോഗമാണ് ലിവർഫാറ്റി ലിവർ.

   

കുട്ടികളിൽ പോലും വയറിന്റെ സ്കാൻ എടുക്കുമ്പോൾ ഫാറ്റി ലിവർ കാണാൻ ഇടയാകുന്നു. പ്രധാനമായും മൂന്ന് തരത്തിൽപ്പെട്ട ജോലികളാണ് കരൾ ചെയ്യുന്നത്. കഴിക്കുന്ന ഭക്ഷണത്തെ ദഹിപ്പിക്കുവാനുള്ള ദഹനരസങ്ങൾ ഉണ്ടാക്കുക. രണ്ട് ദഹനേന്ദ്രത്തിൽ നിന്നും ചെയ്യപ്പെടുന്ന പോഷകങ്ങൾ ഉപയോഗിച്ച് ശരീരത്തിന്റെ പ്രവർത്തനങ്ങൾക്കും വേണ്ട വസ്തുക്കൾ ഉണ്ടാക്കുക.

അതുപോലെതന്നെ ശ്വാസത്തിലൂടെയും ഭക്ഷണത്തിലൂടെയും ഒക്കെ രക്തത്തിൽ എത്തുന്ന വിഷ വസ്തുക്കളെഫയ് ചെയ്യുക. ഇത്തരത്തിലുള്ള ജോലികൾ ചെയ്യുന്ന കരൾ ശരീരത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ള ഒരു അവയവമാണ്.  ലിവർ സംബന്ധമായ അസുഖം ഉണ്ട് എന്ന് പറയുമ്പോൾ തന്നെ ആദ്യം അന്വേഷിക്കുന്നത് മദ്യപാനിയാണ് എന്നാണ്. എന്നാൽ ഈയൊരു അസുഖം നേരത്തെ ഒക്കെ കൂടുതൽ മദ്യപാനികൾക്ക് ആയിരുന്നു വന്നിരുന്നത് എങ്കിലും ഇപ്പോൾ ഫാറ്റി ലിവർ കൂടുതലായി കണ്ടുവരുന്നത് കുടിക്കാത്തവർക്ക് പോലും ആണ്.

നിങ്ങളുടെ വയറിൽ നോക്കിയാൽ തന്നെ മനസ്സിലാകും ശരീരത്തിൽ എത്രത്തോളം കൊഴുപ്പ് അടിഞ്ഞുകൂടിയിട്ടുണ്ട് എന്ന്. കുടവയർ എന്ന് പറയുമ്പോൾ പ്രത്യേകിച്ച് നമ്മുടെ മേൽപ്പയർ കൂടിയാൽ  അർത്ഥം എന്ന് പറയുന്നത് നമ്മുടെ വയറിന്റെ ഉള്ളിൽ  കുടലിന്റെ പുറമേ ആയിട്ട് സംരക്ഷണം ചെയ്യുന്ന ഒരു നെറ്റ് പോലെയുള്ള ടിഷ്യു  ഉണ്ട്. ഫാറ്റ് ആദ്യം തന്നെ വന്ന് അടിയുന്നത് ആ ടിഷ്യൂവിലാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.