മുഖം കൂടുതൽ സുന്ദരമാകുവാനും മുഖത്തുള്ള കറുത്ത പാടുകൾ നീക്കം ചെയ്യുവാനും ഈ ഒരു പാക്ക് മാത്രം മതി.

നല്ലൊരു ഫേസ്പാക്കിന്റെ ടിപ്പുമായാണ് ഇന്ന് നിങ്ങളുടെ മുമ്പിൽ എത്തിയിരിക്കുന്നത്. വളരെ എളുപ്പത്തിൽ നമുക്ക് ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ്. ഫേസ് പാക്ക് ആർക്കും തന്നെ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്നതാണ്. നമ്മുടെ വീട്ടിൽ എപ്പോഴും കിട്ടാവുന്ന ഇൻഗ്രീഡിയൻസ് ഉപയോഗിചാണ് തയ്യാറാക്കി എടുക്കുന്നത്. ഈ ഒരു പാക്ക് ചെയ്തെടുക്കാനായിട്ട് നമുക്ക് ഏറെ ആവശ്യമായി വരുന്നത് മല്ലിയിലയാണ്.

   

മല്ലിയില നല്ലതുപോലെ ചതച്ച് ഒരു ബൗളിലേക്ക് ചേർത്തു കൊടുക്കാം. ഇനി നമുക്ക് ഇതൊരു ഒരു പാത്രത്തിലേക്ക് മാറ്റി കൊടുക്കാം. ശേഷം ചതച്ചുവെച്ച് നിലയിലേക്ക് ഒരു ടേബിൾസ്പൂൺ കടലപ്പൊടി ചേർക്കാം. ഇതിലേക്ക് ആവശ്യമായ വരുന്നത് തൈരാണ്. തൈര് ഒരു ടേബിൾ സ്പൂൺ ഓളം ചേർക്കാം. എന്നിട്ടത് മൂന്നും കൂടിയും നല്ലതുപോലെ ഇളക്കാവുന്നതാണ്.

ഇത്ര ഉള്ളൂ തമിഴ് നല്ലതുപോലെ മിക്സ് ആയി വന്നതിനുശേഷം ഇത് നമുക്ക് മുഖത്ത് പുരട്ടാവുന്നതാണ്. നല്ലൊരു റിസൾട്ട് തന്നെയാണ് ലഭ്യമാവുക. ഇത്തരത്തിലുള്ള രാത്രി നേരത്ത് ആണെങ്കിൽ ഏറെ നല്ലതാണ്. നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ സൂര്യപ്രകാശം തട്ടി കറക്കുവാൻ ഏറെ സാധ്യതയുണ്ട്. പാക്ക് തയ്യാറാക്കി എടുക്കുന്നതിന് മല്ലിയില അല്പം കൂടി പോയാൽ കുഴപ്പമൊന്നുമില്ല.

മലയിലെയും അതുപോലെതന്നെ കടലപ്പൊടിയും നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുത്താൽ മതി. മുഖത്തിലേക്ക് അപ്ലൈ ചെയ്തു കൊടുക്കുമ്പോൾ കണ്ണിന്റെ ഭാഗത്തും അതുപോലെതന്നെ മൂക്കിന്റെ സൈഡുകളിലും നല്ലതുപോലെ തേച്ചു പിടിപ്പിക്കാവുന്നതാണ്. കാരണം ആ ഭാഗങ്ങളിൽ നല്ല പോലെയാണ് ബ്ലാക്ക് സർക്കിൾ ഉണ്ടാവുക. ശേഷം 20 മിനിറ്റ് നേരം ഈ ഒരു രീതിയിൽ വെക്കുകയാണ് എങ്കിൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ.