ഈയൊരു മിശ്രിതം ദിവസവും കുടിച്ചു നോക്കൂ… വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ശ്വാസകോശത്തെ ശുദ്ധമാക്കാം. | Drink This Mixture Daily.

Drink This Mixture Daily : വെറും മൂന്ന് ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് നമ്മുടെ ശരീരത്തിലെ ലെൻസിനെ ക്ലീൻ ആക്കുവാൻ സാധിക്കുന്ന നല്ലൊരു ടിപ്പുമായാണ് എത്തിയിരിക്കുന്നത്. കഫക്കെട്ട് പോലെയുള്ള ശരീരത്തിന്റെ ഉള്ളിൽ പരമായ എന്തെങ്കിലും അസുഖങ്ങൾ, അതുപോലെതന്നെ സിക്രട്ട് വലിക്കുന്നവർ തുടങ്ങിയ വ്യക്തികൾ ലെൻസ്‌ ക്ലീൻ ചെയ്യുകയാണ് എങ്കിൽ അത് ആരോഗ്യത്തിന് വളരെയേറെ ഗുണം തന്നെയാണുള്ളത്.

   

വീട്ടിലുള്ള ഇൻഗ്രീഡിയൻസ് വെച്ചുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്നതാണ് ഈ ഒരു കാര്യം എന്ന് പറയുന്നത്. അപ്പോൾ എങ്ങനെയാണ് ലെൻസ് ശുദ്ധീകരിക്കുവാൻ ആയുള്ള വെള്ളം തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായിട്ട് ഒരു പാത്രം എടുക്കുക. ശേഷം ഒരു മീഡിയം വലിപ്പത്തിലുള്ള ഇഞ്ചി അതിലേക്ക് ഇട്ടു കൊടുക്കാം.

https://youtu.be/XL6HR97CI6U

അതുപോലെ തന്നെ ഒരു ചെറിയ സബോള ഒരു നുള്ള് മഞ്ഞൾ പൊടി എന്നിവ ചേർത്ത് രണ്ട് ഗ്ലാസ് വെള്ളം കൂടി ഒഴിച്ച് നല്ല രീതിയിൽ ഒന്ന് തിളപ്പിച്ച് എടുക്കാം. ഇത് 10 മിനിറ്റ് നേരമെങ്കിലും നല്ലതുപോലെ തിളപ്പിക്കാവുന്നതാണ്. നല്ലതുപോലെ തിളച്ചു വന്നാൽ മാത്രമാണ് വെള്ളത്തിൽ എനിക്ക് സത്ത് വെള്ളത്തിലേക്ക് ഇറങ്ങുകയുള്ളു. നല്ലപോലെ തിളച്ചു വന്നതിനുശേഷം ഫ്ലെയിം ഓഫ് ചെയ്ത് ഒരു ക്ലാസിലേക്ക് മാറ്റി കൊടുക്കാം.

ഒരു വെള്ളം മറ്റൊരു പാത്രത്തിലേക്ക് അരിച്ചെടുത്തതിനുശേഷം ഇതിലൊക്കെ ഒരു ടേബിൾ സ്പൂൺ ഓളം തേനും കൂടിയും ചേർത്തു കൊടുക്കാം. ഇനി ഇത് ഒരു ബോട്ടിലേക്ക് ആക്കി വയ്ക്കാം. എല്ലാദിവസവും ഈ ഒരു പാക്ക് നിങ്ങൾ കുടിച്ചാൽ മതിയാകും. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.