ഒരുപാട് പേരിലൂടെ ജീവിക്കുന്ന 11 വയസ്സുകാരനെ കുറിച്ച് നിങ്ങൾക്കറിയാമോ…
ഒരു 11 വയസ്സുകാരന്റെ ധീരതയ്ക്ക് മുൻപിൽ വണങ്ങിക്കൊണ്ട് നിൽക്കുകയാണ് ഒരു ആശുപത്രി മുഴുവൻ. എല്ലാ ഡോക്ടർമാരും ഒരു മൃത ശരീരത്തിനു മുൻപിൽ വണങ്ങി ആദരവ് പ്രകടിപ്പിക്കുന്നു. എന്തുകൊണ്ടാണ് ഒരു 11 വയസ്സ് മാത്രം പ്രായം …