നിങ്ങളുടെ വീട്ടിൽ ഇത്തരം മരങ്ങൾ ഉണ്ടെങ്കിൽ ദോഷമായിരിക്കും ഫലം…

തണൽ ലഭിക്കുന്നതിനും ഫലം ലഭിക്കുന്നതിനും ആയി നമ്മുടെ വീടുകളിൽ പലതരത്തിലുള്ള മരങ്ങളും സസ്യങ്ങളും വെച്ചു പിടിപ്പിക്കാറുണ്ട്. എന്നാൽ പല സസ്യങ്ങളും ചെടികളും നമ്മുടെ വീട്ടിൽ ദോഷഫലങ്ങൾ ആണ് നൽകുക. നമ്മുടെ വീട്ടിൽ ഏറെ ദോഷങ്ങൾ വാരി വിതറുന്ന ഇത്തരം സസ്യങ്ങളും മരങ്ങളും ഏതാണെന്ന് നമുക്കൊന്നു നോക്കാം. ആദ്യമായി തന്നെ പറയാനുള്ളത് ശീമപ്ലാവിനെ കുറിച്ചാണ്. അതായത് ചിലയിടത്ത് ഇതിനെ കടപ്ലാവ് എന്നും പറയും. കടപ്ലാവ് വീട്ടിൽ വെച്ചുപിടിപ്പിക്കുന്നതും.

   

വളരുന്നതും കായ്ക്കുന്നതും ഏറെ ദോഷഫലങ്ങളാണ് നൽകുക. പ്രത്യേകിച്ച് വീടിന്റെ മുൻഭാഗത്തായും വീടിന്റെ സമീപത്തായി ഇത്തരത്തിൽ കടപ്ലാവ് ഉണ്ടെങ്കിൽ അത് ഏറെ ദോഷകരമാണ്. എന്നാൽ വീട്ടിൽ നിന്ന് അല്പം മാറി നമുക്ക് ഭൂമിയുള്ളവരാണ് എങ്കിൽ അതിരുകെട്ടി കടപ്ലാവിനെ വളർത്താവുന്നതാണ്. അതിൽ ദോഷമില്ല. മറ്റൊരു ചെടി കള്ളിമുള്ള ആകുന്നു. കള്ളിമുള്ളുകൾ നിങ്ങൾ പലരും കണ്ടിട്ടുണ്ടാകും.

വീട്ടിൽ അലങ്കാരത്തിനായും തോട്ടങ്ങളിലും അല്ലാതെയും കള്ളിമുൾച്ചെടികൾ ഉള്ളവർ ഉണ്ട്. ഇത്തരം കള്ളിമുള്ള് ശുഭകരമല്ല. നമ്മുടെ വീടുകളിൽ ഏറെ ദോഷം വിതയ്ക്കുന്ന ഒന്നുതന്നെയാണ് കള്ളിമുൾച്ചെടി. നാം ഒരു സ്ഥലത്തേക്ക് യാത്ര ഇറങ്ങുകയാണ് എങ്കിൽ കള്ളി മുള്ളിന്റെ ഈ കൂർത്ത മുള്ളു കണ്ടു പുറത്തിറങ്ങിയാൽ അത് ഏറെ ദോഷകരമാണ്. മറ്റൊന്ന് കാഞ്ഞിരമാണ്. നമ്മുടെ വീടുകളിൽ വളർത്താൻ അനുവദിച്ചുകൂടാത്ത ഒരു വൃക്ഷം.

തന്നെയാണ് കാഞ്ഞിരം. പ്രത്യേകമായി കാഞ്ഞിരം നമ്മുടെ പുരയിടത്തിലേക്ക് കിണറിന് സമീപത്തായി വന്നിട്ടുണ്ട് എങ്കിൽ അത് ഏറെ അപകടകരം തന്നെയാണ്. വീട്ടിൽ വളർത്തി കൂടാത്ത മറ്റൊരു വൃക്ഷം പഞ്ഞിമരമാണ്. അല്ലെങ്കിൽ ഇതിനെ ഇളവ് എന്നും പറയാം. ഇത്തരം പഞ്ഞി വൃക്ഷങ്ങൾ നമ്മുടെ വീടിനു സമീപത്തായി വളർത്തുന്നത് ഏറെ ദോഷകരമാണ്. മറ്റൊന്ന് പനയാണ്. വീട്ടിൽ ഒരിക്കലും വളർത്താൻ പാടില്ലാത്ത ഒരു വൃക്ഷമാണ് ഇത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.