സ്വർണ്ണ കടയിൽ മോഷണം നടത്തിയ വ്യക്തിയെ കണ്ടുനടുങ്ങി കടയുടമ…

ഫാത്തിമ ഗോൾഡ് പാലസിൽ ഒരു മോഷണം നടന്നിരിക്കുന്നു. അവിടെ സ്റ്റോക്ക് ഉണ്ടായിരുന്ന കുറച്ച് സ്വർണ്ണ വളകൾ നഷ്ടമായിരിക്കുന്നു. സ്റ്റാഫ് വിളിച്ചു പറഞ്ഞപ്പോഴാണ് കടയുടമ അസ്കർ അലി കടയിലേക്ക് വന്നത്. കടയിൽ വന്ന അദ്ദേഹം അവിടെ ഉണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കനായി തുടങ്ങി. രണ്ടുമൂന്നു പ്രാവശ്യം പരിശോധിച്ചപ്പോഴും ഒരു തെളിവും കണ്ടെത്താനായി സാധിച്ചില്ല.

   

എന്നാൽ അതിൽ ഉണ്ടായിരുന്ന ഒരു കുടുംബത്തെക്കുറിച്ച് അയാൾക്ക് അല്പം സംശയം തോന്നി. അവരെക്കുറിച്ച് സ്റ്റാഫിനോട് ചോദിച്ചറിയുകയും ചെയ്തു. ഇവർ എന്തിനു വന്നതായിരുന്നു എന്ന് അയാൾ അവരോട് ചോദിച്ചു. അയാളുടെ മകളുടെ കല്യാണമാണെന്നും 20 പവന്റെ സ്വർണം എടുക്കാൻ ആണ് അവർ വന്നത് എന്നുമാണ് പറഞ്ഞിരുന്നത്. എന്നാൽ അവർക്ക് സ്വർണ്ണം വാങ്ങാനായി സാധിച്ചില്ല.

അവരുടെ കൈവശം അതിനുള്ള പണം തികയുകയില്ല എന്നാണ് പറഞ്ഞത്. അങ്ങനെ അവർ മടങ്ങി പോവുകയും ചെയ്തു. അങ്ങനെ അസ്കർ സ്റ്റാഫിനോട് പറഞ്ഞു. അവരെ ഉടൻതന്നെ ഫോൺ ചെയ്തു നാളെ ഇങ്ങോട്ടേക്ക് ആ വളയുമായി വരിക എന്ന് പറയുക. നമ്മൾക്ക് തെളിവ് ഇല്ലാതെ എങ്ങനെ അവരോട് വളയുമായി തിരിച്ചുവരാനായി പറയും എന്ന് സ്റ്റാഫ് അദ്ദേഹത്തോട് ചോദിച്ചു. അപ്പോൾ അസക്കറലി അയാളോട് പറഞ്ഞു.

നീ ഞാൻ പറഞ്ഞതുപോലെ തന്നെ ചെയ്താൽ മതി എന്ന്. അയാൾ അപ്രകാരം ചെയ്യുകയും ചെയ്തു. എന്നാൽ പിറ്റേദിവസം തന്നെ ആ കുടുംബം അങ്ങോട്ടേക്ക് വന്നു. അയാൾ അയാളുടെ മകളോട് ചോദിക്കുന്നുണ്ട് മോളെ നീ ഏതെങ്കിലും തരത്തിലുള്ള ഒരു കൈയബദ്ധം കാണിച്ചോ എന്ന്. ഞാൻ അങ്ങനെ ചെയ്യുമോ ഉപ്പാ എന്ന് ചോദിച്ചു കരഞ്ഞുകൊണ്ട് അവൾ ഉമ്മയുടെ നെഞ്ചിലേക്ക് തലചായ്ച്ചു. അദ്ദേഹം നിസ്സഹായനായി അസ്കർ അലിയുടെ അടുത്തേക്ക് വന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.