അനാഥ ബാലന് കാവലായി ഒരു നായ. ഇവരുടെ കൂട്ടുകെട്ട് ഏവർക്കും ഒരു കൗതുകം.

മുസാഫിർ നഗറിലെ ഒരു തെരുവിൽ അടഞ്ഞുകിടന്നിരുന്ന ഒരു കടയുടെ മുൻഭാഗത്ത് അതിന്റെ വരാന്തയിൽ ഒരു കുട്ടി പുതപ്പിനടിയിൽ കിടന്ന് ഉറങ്ങുന്നത് കണ്ടു. കുട്ടി പുതപ്പിനടിയിൽ കിടന്നുറങ്ങുന്നതല്ല അതിൽ കൗതുക. ആ കുട്ടിയോടൊപ്പം ഒരു നായയും ആ പുതപ്പിനു കീഴെ ഉണ്ടായിരുന്നു. രണ്ടുപേരും കെട്ടിപ്പിടിച്ച് സുഖമായി കിടന്നുറങ്ങുകയാണ് ഇതിൽ കൗതുകം തോന്നിയ ഒരു പ്രാദേശിക പത്രപ്രവർത്തകൻ പകർത്തിയ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത്.

   

അദ്ദേഹം കൂടുതൽ അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് ഈ കുട്ടിയുടെ പേര് അങ്കിത് എന്നാണ്. ഇവന്റെ പിതാവ് ഏതോ കേസിൽപ്പെട്ട് ജയിലിൽ അകപ്പെട്ടിരിക്കുകയാണ്. അതിനുശേഷം ഇവന്റെ മാതാവ് ഇവനെ ഉപേക്ഷിച്ച് ആരുടെയോ കൂടെ ഇറങ്ങിപ്പോയി. അതിനുശേഷം തനിച്ചായ അങ്ക്യത്തിന് കൂട്ടായി വന്നതാണ് ഡാനി എന്ന നായക്കുട്ടി. ഇരുവരും ഉറ്റ സുഹൃത്തുക്കളാണ്. തനിച്ചായി പോയ അങ്കിത്തിനെ കൂട്ടായി ഡാനി എപ്പോഴും.

ഉണ്ടായിരുന്നു. അങ്കിത് എവിടെപ്പോയാലും അവനോടൊപ്പം ഡാനിയും ഉണ്ടാകും. എന്ത് ചെയ്യുകയാണെങ്കിലും ഡാനി അവനെ കാവൽ ഇരിക്കും. പല കടകളിലും പലതരത്തിലുള്ള ചെറു ജോലികൾ ചെയ്തിട്ടായിരുന്നുഅവൻ അന്നത്തേക്കുള്ള വക കണ്ടെത്തിയിരുന്നത്. ആരുടെ കയ്യിൽ നിന്നും അവൻ അനാവശ്യമായി വെറുതെ ഒന്നും വാങ്ങി കഴിക്കുകയില്ലായിരുന്നു. അവന്റെ ചിലവിന് ആവശ്യമുള്ള വകയെല്ലാം അവൻ കണ്ടെത്തിയിരുന്നത്.

ചെറിയ ജോലികൾ ചെയ്തു കൊണ്ടായിരുന്നു. വിവരങ്ങൾ പുറത്തുവന്നതോടുകൂടി പോലീസ് ഇതിൽ ഇടപെടുകയും അവന്റെ ബന്ധുക്കളെ കണ്ടെത്തുന്നത് വരെ അവൻ സഹോദരി എന്ന് വിളിച്ചിരുന്ന ഒരു ശില ദേവി ഉണ്ടായിരുന്നു. അവരോട് അവന്റെ സംരക്ഷണം ഏറ്റെടുക്കാനായി പറയുകയും അവന്റെ പഠനം അവിടെയുണ്ടായിരുന്ന ഒരു പ്രൈവറ്റ് സ്കൂൾ ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.