ഭക്ഷണത്തോട് വില കാണിക്കാത്ത മകൾക്ക് പിതാവ് നൽകിയ ഗുണപാഠം കണ്ടോ…

രാവിലെ തന്നെ നിമ്മി മഹിയോട് ചോദിച്ചു. മഹി മണ്ടേ എന്താ പരിപാടി എന്ന്. മഹിയുടെ മുഴുവൻ പേര് മഹാദേവൻ എന്നാണ് കേട്ടോ. തിങ്കളാഴ്ച എന്താ പരിപാടി. മഹി ആലോചിച്ചു. തിങ്കളാഴ്ചയായിട്ട് എന്താ ഇന്ന് പ്രത്യേകത എന്ന് അവൻ വീണ്ടും നിമിയോട് ചോദിച്ചു. അടുത്തിരുന്ന മകൾ വൈഗയോട് ആയി നിമ്മി ഇങ്ങനെ പറഞ്ഞു. ഒരേ ഒരു മകളുടെ പിറന്നാൾ വരെ ഡാഡി മറന്നിരിക്കുന്നു എന്ന്.

   

അപ്പോഴാണ് മഹി ആ കാര്യം ഓർത്തത്. ലച്ചു മോൾ അപ്പോൾ മഹിയോട് പറഞ്ഞു. ഡാഡി എല്ലാ പ്രാവശ്യത്തേതും പോലെ പട്ടുപാവാടയും വെള്ളി കൊലുസും ഒന്നും ഇപ്രാവശ്യം വേണ്ട കേട്ടോ. എന്റെ കൂട്ടുകാർക്ക് അതൊന്നും കാണിച്ചുകൊടുക്കാൻ പോലും കഴിയില്ല. അവരെല്ലാവരും എന്നെ കളിയാക്കുമെന്ന്. അപ്പോഴാണ് നിമ്മി അക്കാര്യം മഹിയോടായി പറഞ്ഞത്. ഡാഡി മോൾക്ക് വേണ്ടി നക്ഷത്ര കൺവെൻഷൻ സെൻട്രൽ ബർത്ത് ഡേ പാർട്ടി അറേഞ്ച്.

ചെയ്തിരിക്കുന്നു. 10 ലക്ഷം രൂപയാണ് അതിന്റെ ചിലവ് എന്ന ഡാഡി പറഞ്ഞത്. മഹി ആലോചിച്ചു. ഒരു ചെറിയ കുടുംബം പണി കഴിപ്പിക്കാൻ ഈ പൈസ ധാരാളമാണെന്ന്. മഹി എന്തിനാ അതെല്ലാം ചിന്തിക്കുന്നത്. പണം കൊടുക്കുന്നത് ഡാഡി അല്ലേ എന്ന് അഹങ്കാരത്തോടുകൂടി നിമ്മി പറഞ്ഞു. എന്റെ ഡാഡിക്ക് പണം ഒരു വിഷയമല്ല. സിംഗപ്പൂർ മാൻ എന്നാണ് എല്ലാവരും എന്റെ ഡാഡിയെ വിളിക്കുന്നത്.

ഒരുപാട് കാലം സിംഗപ്പൂരിൽ അയാൾ താമസിച്ചതാണ്. അതുകൊണ്ടുതന്നെ പണത്തിന്റെയും ആഹാരത്തിന്റെയും വില എന്താണെന്ന് അറിയില്ല. അവളെയും പറഞ്ഞിട്ട് കാര്യമില്ല. അവൾ അതൊന്നും ശീലിച്ചിട്ടില്ല. ലച്ചു അപ്പോൾ ടേബിൽ ഉണ്ടായിരുന്ന ഒരു ഫോട്ടോ മഹിയെ കാണിച്ചു. ഡാഡി ഗ്രാൻഡ്പാ എനിക്ക് വേണ്ടി വാങ്ങിത്തരാൻ പോകുന്ന ഡയമണ്ട് നെക്ലേസ് ആണ് ഇത് എന്നു പറഞ്ഞു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.