കല്യാണവീട്ടിൽ വെള്ള വസ്ത്രം ഇട്ടെത്തിയ പെൺകുട്ടിയെ ആക്രമിച്ച ഒരു നായ…

ഓമനിച്ചു വളർത്താനും നമ്മുടെ സംരക്ഷണം ഏറ്റെടുക്കുന്നതിനും വേണ്ടി നാം പലരും വീട്ടിൽ നായ്ക്കളെ വളർത്താറുണ്ട്. യജമാനനോടും അവയെ സ്നേഹിക്കുന്നവരോടും ഏറ്റവും അധികം നീതിയും കൂറും പുലർത്തുന്ന ഒരു ജീവി തന്നെയാണ് നായ. ഇത്തരത്തിൽ നൈജീരിയയിൽ ഒരു സംഭവം ഉണ്ടായി. നൈജീരിയയിൽ ഒരു വീട്ടിൽ ഒരു വിവാഹ ചടങ്ങ് നടക്കുകയായിരുന്നു.

   

വിവാഹ ചടങ്ങ് ഏറ്റവും മംഗളകരമായി തന്നെ മുന്നേറിക്കൊണ്ടിരിക്കുന്ന സമയത്താണ് ഒരു വ്യക്തി അദ്ദേഹത്തിന്റെ വളർത്തു നായയുമായി ആ വീട്ടിലേക്ക് വന്നത്. വിവാഹ ചടങ്ങിലേക്ക് നായ എത്തിയപ്പോൾ ആദ്യമേ എല്ലാവർക്കും അല്പം ഭയപ്പാട് ഉണ്ടായെങ്കിലും ആ നായ എല്ലാവരോടും വളരെ പെട്ടെന്ന് ഇണങ്ങി ചേരുകയും അവരുമായി അടുക്കുകയും ചെയ്തു. അവിടെയുണ്ടായിരുന്ന എല്ലാവരും നായയെ കളിപ്പിക്കാൻ തുടങ്ങി. നായ ആണെങ്കിൽ ഏവരോടും ഒരുപോലെ സ്നേഹത്തോട്.

തന്നെ പെരുമാറി. അങ്ങനെ ഏവരും നായയെ കളിപ്പിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് വളരെ പെട്ടെന്ന് അങ്ങോട്ടേക്ക് വെള്ള വസ്ത്രം ധരിച്ച് സുന്ദരിയായ ഒരു പെൺകുട്ടി കയറിവന്നത്. ആ പെൺകുട്ടി കയറി വന്നതും അത്രയും സമയം പ്രകോപിതൻ ആവാതെ ശാന്തമായിരുന്ന ആ നായ വളരെ പെട്ടെന്ന് ദേഷ്യപ്പെടുകയും ആ പെൺകുട്ടിക്ക് നേരെ ഓടിയെത്തുകയും ആ പെൺകുട്ടിയെ നോക്കി.

ഉറക്കെ കുറയ്ക്കുകയും ചെയ്തു. ഉറക്കെ കുറയ്ക്കാൻ തുടങ്ങിയ നായയെ കണ്ട് എല്ലാവരും ഭയപ്പെട്ടു. ആ നായയുടെ ഉടമയുടെ അടുത്തേക്ക് നായയെ പിന്തിരിപ്പിക്കാൻ ആയി ശ്രമിച്ചു. എന്നിരുന്നാലും നായ ക്കുര നിർത്തുകയോ ആ പെൺകുട്ടിയുടെ അടുത്തുനിന്ന് പോകാനോ തയ്യാറായില്ല. അങ്ങനെ ആ നായ ആ പെൺകുട്ടിയുടെ വസ്ത്രത്തിൽ കടിച്ചുപിടിച്ച് ആ പെൺകുട്ടിയെ ദൂരേക്ക് വലിച്ചുകൊണ്ടു പോകാനായി തുടങ്ങി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.