സൗന്ദര്യമില്ലാത്ത അച്ഛനെ സ്കൂളിൽ കൊണ്ടുപോകാൻ മടിച്ച മകൾക്ക് പിന്നീട് സംഭവിച്ചത് എന്താണെന്ന് അറിയേണ്ടേ…
സ്വാതി ഇന്ന് സ്കൂളിൽ നിന്നും മടങ്ങിവന്നത് ഏറെ പരിഭവത്തോട് കൂടിയിട്ടാണ്. സ്വാതിയുടെ ഈ ഭാവമാറ്റം കണ്ടപ്പോൾ അവളുടെ അമ്മയ്ക്ക് എന്തോ പന്തികേട് തോന്നി. ആ അമ്മ മകളുടെ അടുത്തേക്ക് ഓടി വരികയും എന്താണ് സംഭവിച്ചത് …