സൗന്ദര്യമില്ലാത്ത അച്ഛനെ സ്കൂളിൽ കൊണ്ടുപോകാൻ മടിച്ച മകൾക്ക് പിന്നീട് സംഭവിച്ചത് എന്താണെന്ന് അറിയേണ്ടേ…

സ്വാതി ഇന്ന് സ്കൂളിൽ നിന്നും മടങ്ങിവന്നത് ഏറെ പരിഭവത്തോട് കൂടിയിട്ടാണ്. സ്വാതിയുടെ ഈ ഭാവമാറ്റം കണ്ടപ്പോൾ അവളുടെ അമ്മയ്ക്ക് എന്തോ പന്തികേട് തോന്നി. ആ അമ്മ മകളുടെ അടുത്തേക്ക് ഓടി വരികയും എന്താണ് സംഭവിച്ചത് എന്ന് ചോദിക്കുകയും ചെയ്തു. അപ്പോൾ മകൾ അമ്മയോട് പറഞ്ഞു. നാളെ സ്കൂളിൽ പിടിഎ മീറ്റിംഗ് ആണ് അച്ഛനെ കൊണ്ട് ചെല്ലണമെന്ന് ടീച്ചർ കട്ടായം പറഞ്ഞിരിക്കുന്നു.

   

അപ്പോൾ അമ്മ സ്വാതിയോട് പറഞ്ഞു. നിനക്ക് ടീച്ചറോട് പറയാമായിരുന്നില്ലേ അച്ഛന് നാളെ പണിക്ക് പോകണം അതുകൊണ്ട് സ്കൂളിൽ വരാൻ സാധിക്കില്ല എന്ന്. ഞാൻ പറഞ്ഞതാണ് അമ്മേ. അപ്പോൾ ടീച്ചർ ചോദിച്ചു മകളുടെ ഭാവിയാണോ നിന്റെ അച്ഛന് വലുത് അതോ ഒരു ദിവസത്തെ പണിയാണോ എന്ന് അവർ ചോദിച്ചിരിക്കുന്നു. ഇതുകേട്ട അമ്മയ്ക്ക് ഏറെ ആശങ്കയായി. എങ്ങനെയാണ് തന്റെ ഭർത്താവിനെ മകളുടെ പ്രോഗ്രസ് കാർഡ് ഒപിടിക്കാൻ.

സ്കൂളിലേക്ക് പറഞ്ഞയക്കുക എന്ന് അവർ ചിന്തിച്ചു. കാരണം തന്റെ ഭർത്താവിനെ വർഷോപ്പ് ജോലിയാണ്. കൂടാതെ സൗന്ദര്യവുമില്ല. വിദ്യാഭ്യാസവും ഇല്ല. തന്റെ മകളെ വലിയ സ്കൂളിൽ ചേർത്തിട്ടാണ് അവർ പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റുള്ള കുട്ടികളുടെ മാതാപിതാക്കൾ വരുമ്പോൾ സ്വാതിയുടെ അച്ഛനെ കണ്ടാൽ അത് കൂട്ടുകാരുടെ മുൻപിൽ അവൾക്ക് കുറച്ചിലാകും എന്ന് അമ്മയ്ക്കും അറിയാമായിരുന്നു.

അതുകൊണ്ടുതന്നെ അവളുടെ അമ്മ മറ്റൊരു ഉപായം കണ്ടുപിടിച്ചു. അമ്മയും മകളും ഇതേപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അച്ഛൻ പണികഴിഞ്ഞ് പുറത്തുനിന്നും അകത്തോട്ട് കയറിവന്നത്. നിങ്ങൾ എന്താണ് സംസാരിക്കുന്നത് എന്ന് ചോദിച്ചുകൊണ്ടാണ് അച്ഛൻ കയറി വന്നത്. അപ്പോൾ സ്വാതി നാളെ എന്റെ സ്കൂളിൽ പിടിഎ മീറ്റിംഗ് ആണ് എന്ന കാര്യം അച്ഛനോട് പറഞ്ഞു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.