ഈശാന കോണിന്റെ പ്രത്യേകതകളെ കുറിച്ച് നിങ്ങൾക്കറിയാമെങ്കിൽ ഇത് ഉറപ്പായും കാണുക…

ഓരോ പുരയിടത്തിനും വളരെയധികം പ്രത്യേകതകൾ ഉണ്ട്. ദിശയ്ക്ക് പ്രാധാന്യം ഉള്ളതുപോലെ തന്നെ മൂലകൾക്കും പ്രാധാന്യമുണ്ട്. ഇത്തരത്തിൽ ഒരു വീടിന്റെ ഏറ്റവുമധികം പ്രധാനപ്പെട്ട ഒരു ഭാഗം തന്നെയാണ് ഈശാനക്കോൺ. വടക്ക് കിഴക്കേ മൂലയെയാണ് ഈശാനകോൺ എന്ന് പറയുന്നത്. ഓരോ വീടിന്റെയും ഏറ്റവും അധികം പവിത്രമായതും പവിത്രമായി സൂക്ഷിക്കേണ്ടതുമായ ഇടം തന്നെയാണ് ഇത്തരത്തിൽ ഈശാനകോൺ. ഇവിടെ എന്തെല്ലാം അരുത് എന്നും എന്തെല്ലാം.

   

ആകാമെന്നതിനെക്കുറിച്ചും ആണ്ഇ തിൽ പറയുന്നത്. ഇത്തരത്തിൽ ഓരോ വീട്ടിലേക്കും ഉള്ള ഊർജ്ജം വരുന്നത് ഈശാന കോണിലൂടെയാണ്. സൂര്യൻ ഉദിച്ചുവരുന്ന ദിശ ആയതുകൊണ്ട് തന്നെ ഈ ദിശയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഓരോ വ്യക്തിയിലേക്കും ഈ ദിശയിലൂടെയാണ് ഊർജ്ജം വരുന്നത്. ഈശാന കോണിൽ പ്രധാന കവാടം വയ്ക്കുന്നത് ഏറ്റവും ഉത്തമം തന്നെയാണ്. അതുപോലെ നല്ല ഭംഗിയുള്ള പൂക്കൾ വിരിയുന്ന പൂന്തോട്ടം വളരെയധികം വൃത്തിയോടും.

ശുദ്ധിയോടും കൂടി നിർമ്മിക്കുന്നതും ഉത്തമം തന്നെയാണ്. കൂടാതെ ഈ ദിശയിൽ പൂജാമുറി പഠനം മുറി പൂന്തോട്ടം എന്നിവയെല്ലാം ഉണ്ടാക്കുന്നത് ഏറ്റവും ഉത്തമമായ കാര്യമാണ്. എപ്പോഴും വൃത്തിയായി ഇരിക്കേണ്ടതാണ്. പ്രധാനമായും കോഴികൂട് പട്ടിക്കൂട് തുടങ്ങിയ വൃത്ഹീനമായ കാര്യങ്ങൾ ഒന്നും ഉണ്ടായിരിക്കാൻ പാടുള്ളതല്ല. അതുകൂടാതെ തന്നെഈ ഇടത്തിൽ വേസ്റ്റ് കുഴികൾ മറ്റു ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുന്ന ഇടം എന്നിവയ്ക്കായി തിരഞ്ഞെടുക്കാൻ പാടുള്ളതല്ല. ഇവിടെ കിണർ കുത്തുന്നത്.

ഏറ്റവും ഉത്തമം തന്നെയാണ്. അതുപോലെ തന്നെ കുഴൽ കിണറുകളും ഇവിടെ ഉണ്ടാകുന്നത് അത്യുത്തമം തന്നെയാണ്. ഇവിടെനിന്ന് വെള്ളം എടുക്കുകയും അത് കുടിക്കുകയും ചെയ്യുന്നത് ഏറ്റവുമധികം പോസിറ്റീവ് എനർജി നമ്മിലേക്ക് കൊണ്ടുവരുന്നതിനെ സഹായകമാണ്. അതുകൊണ്ടുതന്നെ കിണർ കുത്തുന്നവരാണ് എങ്കിൽ ഇനി ഈശാന കോണിൽ കുത്താനായി ശ്രമിക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.