ഗർഭാവസ്ഥയിൽ ഇരിക്കുന്ന കുഞ്ഞിന്റെ മുഖം കണ്ട് ഭയന്ന് മാതാവ് ഇത് നിങ്ങൾ കേൾക്കാതെ പോകരുത്…

ഒരു ഗർഭാവസ്ഥയിൽ ഇരിക്കുന്ന സമയത്ത് അമ്മയാകാൻ പോകുന്ന പെൺകുട്ടിക്ക് വളരെയധികം മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിരിക്കും. തന്റെ ഉദരത്തിനകത്തുള്ള കുഞ്ഞിനെ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായേക്കുമോ എന്ന് അവർ എപ്പോഴും ഭയപ്പെട്ടുകൊണ്ടിരിക്കും. ഇതാ ഇവിടെ യുഎസ്സിൽ ഒരു സംഭവം നടന്നിരിക്കുന്നു. അയന്ന എന്ന ചെറുപ്പക്കാരി അമ്മയാകാൻ തയ്യാറെടുക്കുകയാണ്. അവൾ 24 ആമത്തെ ആഴ്ച ആശുപത്രിയിൽ എത്തുകയും സ്കാനിങ്ങിന്.

   

വിധേയ ആവുകയും ചെയ്തു. ആ സ്കാനിങ് നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ഒന്ന് സ്ക്രീനിലേക്ക് നോക്കിയതാണ്. അപ്പോൾ അവരുടെ വയറിനകത്ത് ഉള്ള കുഞ്ഞിന്റെ മുഖം കണ്ട് അവർക്ക് പിശാച് ഇതുപോലെ തോന്നി. അത് കണ്ട് ഭയപ്പെട്ട അവർ ഡോക്ടറോട് തന്റെ കുഞ്ഞിനെ ഏതെങ്കിലും തരത്തിലുള്ള കുഴപ്പമുണ്ടോ എന്നും അംഗവൈകല്യങ്ങൾ ഉണ്ടോ എന്നും ചോദിക്കുകയുണ്ടായി. അമ്മയുടെ ആശങ്ക മനസ്സിലാക്കിയ ഡോക്ടർ വീണ്ടും വയറിനു മുകളിൽ ഡോപ്ലർ വയ്ക്കുകയും.

അവരുടെ കുഞ്ഞിന്റെ മുഖം ഒന്നുകൂടി കാണിച്ചുകൊടുക്കുകയും ചെയ്തു. അപ്പോൾ അയന്ന അവരുടെ കുഞ്ഞിന്റെ മുഖം കാണുകയും കുഞ്ഞു ചിരിക്കുന്നതായി കാണുകയും ചെയ്തു. ഇതു കണ്ട് ഒരുപാട് സന്തോഷം ഉണ്ടാവുകയും സ്കാനിംഗ് റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഫേസ്ബുക്കിൽ ഇതിനെ അടിക്കുറിപ്പ് ഇടുകയും സ്കാനിംഗ് ഫോട്ടോസ് ഫേസ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തു. ഗർഭകാലത്ത് ഓരോ അമ്മയാകാൻ പോകുന്ന പെൺകുട്ടിക്കും.

ഇത്തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. എന്നാൽ ഇതിനെ തക്കതായ സമയത്ത് മറുപടി ലഭിച്ചില്ല എങ്കിൽ അവർ അത് മനസ്സിൽ ഇട്ടു പെരുക്കുകയും ജനിക്കാൻ പോകുന്ന കുഞ്ഞിന് വരെ അത് അപകടം ഉണ്ടാക്കിത്തീർക്കുകയും ചെയ്യും. ഓരോ ഗർഭാവസ്ഥയിലും സ്ത്രീകളുടെ സ്വഭാവം വളരെയധികം വിചിത്രം ആയിരിക്കും. അതുകൊണ്ട് അവരെ ഏറെ പരിചരിക്കേണ്ടത് വളരെ അത്യാവിശം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.