വഴിതെറ്റിപ്പോയ കുഞ്ഞിനെ കാവലാളായി ഒരു വളര്‍ത്തു നായ…

ചിലപ്പോൾ എല്ലാം മനുഷ്യർ പോലും ഇത്ര സഹിച്ചെന്നു വരില്ല. എന്നാൽ ഈ വളർത്തുനായയുടെ പ്രവർത്തി അഭിനന്ദനാർഹമാണ്. തന്റെ യജമാനന്റെ കുഞ്ഞിനെ യാതൊരു ആപത്തും വരാതെ കാത്തു പരിപാലിക്കാനായി ഈ നായ കാണിച്ച പ്രവർത്തി ആർക്കും കണ്ടില്ലെന്ന് നടിക്കാനായി സാധിക്കുകയില്ല. മാക്സ് എന്ന പേരുള്ള ബുഷ് ഇനത്തിൽ വരുന്ന വളർത്തു നായയാണ് അറോറ എന്ന പെൺകുഞ്ഞിനെ കാവലായി കാത്തിരുന്നത്. മൂന്ന് വയസ്സ് മാത്രം വരുന്ന ഈ പെൺകുട്ടി രണ്ടു ദിവസങ്ങൾക്കു.

   

മുൻപ് ഇവളുടെ വീട്ടുകാർക്ക് നഷ്ടപ്പെടുകയായിരുന്നു. ഇവരുടെ വീട്ടുകാർ ഇവളെ അന്വേഷിക്കുകയും ചെയ്തു. എന്നാൽ കുഞ്ഞിനെ കണ്ടെത്താനായി സാധിച്ചില്ല. ചതുപ്പ് നിലത്തിൽപ്പെട്ട വീട്ടുകാരാൽ ഒറ്റപ്പെട്ടുപോയ ഈ പെൺകുട്ടി വീട്ടുകാരെ അന്വേഷിക്കുകയായിരുന്നു. ആ സമയത്താണ് ഭാഗികമായി കണ്ണുകാണാനും ചെവി കേൾക്കാനും സാധിക്കാത്ത മാക്സ് എന്ന ഇവരുടെ വളർത്തുനായ ഈ കുഞ്ഞിനെ കണ്ടെത്തുകയും.

കുഞ്ഞിന് കാവലായി ഇരിക്കുകയും ചെയ്തു. എന്നാൽ വീട്ടുകാർ ഈ കുഞ്ഞിനെ അന്വേഷിക്കുന്നുണ്ടായിരുന്നു എങ്കിലും നായയ്ക്ക് ഇവരുടെ ശബ്ദം ഒന്നും കേൾക്കാനായി സാധിച്ചിരുന്നില്ല. എന്നിരുന്നാലും നായ കുഞ്ഞിനെ കാവലായി ഇരിക്കുകയും ചെയ്തു. 16 വയസ്സ് പ്രായം വരുന്ന ഈ നായ ഇവരുടെ വീട്ടിൽ വളരാൻ തുടങ്ങിയിട്ട് 16 വർഷങ്ങൾ തന്നെയായി. അതുകൊണ്ടുതന്നെ ഈ കുഞ്ഞിനെ ജനിച്ചനാൾ മുതൽ നായയെ പരിചയമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ.

വീട്ടുകാരാൽ ഒറ്റപ്പെട്ട അവസ്ഥയിലായിട്ടു പോലും ഈ നായയുടെ സാന്നിധ്യം കുഞ്ഞിനെ ഏറെ സഹായകരമായിട്ടുണ്ട്. ഈ നായയെ ഇപ്പോൾ ഹോണസ്റ്റി പദവി നൽകി ആദരിക്കുകയാണ് ചെയ്യുന്നത്. കൂടാതെ ഈ നായയുടെ പ്രവർത്തിയിൽ പോലീസുകാരും ഏറെ സന്തോഷത്തിലാണ്. മനുഷ്യർ പോലും ചെയ്യാത്ത ത്യാഗം തന്നെയാണ് നായ ചെയ്തത് എന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ പറയുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.