മകളെ സ്കൂളിൽ കൊണ്ട് പോയ അച്ഛൻ സോഷ്യൽ മീഡിയയിൽ വൈറലായത് എങ്ങനെ എന്നറിയാൻ ഇത് കാണുക…

സോഷ്യൽ മീഡിയയിൽ ഇന്ന് ഒരുപാട് തരത്തിലുള്ള വീഡിയോസ് ഇറങ്ങാറുണ്ട്. അത് ഏവരുടെയും ശ്രദ്ധയിൽ പെടാറുണ്ട്. എന്നാൽ ചില വാർത്തകൾ നാം കണ്ടു കഴിയുമ്പോൾ അത് അപ്പോൾ തന്നെ മനസ്സിൽ നിന്നും മാഞ്ഞുപോകും. എന്നാൽ മറ്റു ചില വാർത്തകൾ ആകട്ടെ ഒരിക്കലും നമ്മുടെ മനസ്സിൽ നിന്നും മാഞ്ഞുപോകാതെ അങ്ങനെ തന്നെ തങ്ങിനിൽക്കുന്നതായിരിക്കും.

   

അത്രയേറെ മനസ്സിനെ സ്പർശിക്കുന്ന ദൃശ്യങ്ങൾ ആയിരിക്കും നാം അതിലൂടെ അറിയുന്നത്. അത്തരത്തിലുള്ള ഒരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരിക്കുന്നത്. ഒരു അച്ഛനും മകളും ട്രാഫിക്കുള്ള റോഡിലൂടെ സൈക്കിൾ ചവിട്ടി സ്കൂളിലേക്ക് പോകുന്ന ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു അച്ഛൻ മകളെ സ്കൂളിൽ കൊണ്ട് ചെന്നാകുന്നതിൽ എന്താണ് ഇത്രയേറെ പുതുമ ഉള്ളത് എന്നല്ലേ ഇപ്പോൾ ഏവരും ചിന്തിച്ചു കൊണ്ടിരിക്കുന്നത്.

എന്നാൽ അതിൽ വലിയ ഒരു പുതുമ തന്നെയുണ്ട് എന്ന് പറയാനായി സാധിക്കും. കാരണം ഇത്രയും തിരക്കുള്ള ഒരു വലിയ റോഡിലൂടെ ഒരച്ഛൻ തന്റെ മകളെ സൈക്ലിന്റെ പുറകിൽ ഇരുത്തിക്കൊണ്ട് ചവിട്ടി പോകുന്നു എന്നാൽ അച്ഛനെ ഒരു കൈ ഇല്ല എന്നതാണ് ഏറ്റവും വിസ്മയ ഭവമായ കാര്യം. ഒരു കൈയില്ലാത്ത വ്യക്തി എങ്ങനെയാണ് സൈക്കിൾ ചവിട്ടുക എന്നല്ലേ. അദ്ദേഹത്തിന്റെ പരിശ്രമം കൊണ്ടും ആത്മവിശ്വാസം കൊണ്ടും ആയിരിക്കണം.

അദ്ദേഹം സുഗമമായി തന്നെ സൈക്കിൾ ചവിട്ടി തന്റെ മകളെ സ്കൂളിലേക്ക് കൊണ്ടുപോകുന്നുണ്ട്. കൊച്ചു സുന്ദരി ആകട്ടെ തന്റെ അച്ഛന്റെ പുറകിൽ അത്രയേറെ പരിരക്ഷയോടെ കൂടി തന്നെയാണ് ഇരിക്കുന്നത്. അവൾക്ക് യാതൊരുവിധത്തിലുള്ള ആശങ്കകളും ഇല്ല. കാരണം അവൾ ഇത് ആദ്യമായിട്ടാരിക്കില്ല തന്റെ അച്ഛന്റെ സൈക്കിളിന്റെ പുറകിൽ ഇരുന്ന് സ്കൂളിലേക്ക് പോകുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.