നന്ദി എന്ന ബാലൻ കാളയായി മാറിയ കഥ ഇങ്ങനെ. ഇത് നിങ്ങൾ കേൾക്കാതെ പോകരുത്…

ഓരോ ശിവക്ഷേത്രങ്ങളിലും നന്ദിദേവനെ പ്രതിഷ്ഠിച്ചിരിക്കുന്നതായി നാം കാണാറുണ്ട്. നന്ദിദേവന്റെ രൂപം കാളയുടെതാണ്. ഒരു ക്ഷേത്രത്തിലും കാളയുടെ രൂപം കാണുമ്പോൾ നാം എന്തുകൊണ്ടാണ് ഇവിടെ കാളയെ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്ന് ചിന്തിക്കാറുണ്ട്. എന്നാൽ ശിവ ഭഗവാന്റെ വാഹനമായ ഈ കാളയാണ് നന്ദിദേവൻ. ആദ്യം ഇദ്ദേഹത്തിന് മനുഷ്യരൂപമായിരുന്നു ഉണ്ടായിരുന്നത്. പിൽക്കാലത്ത് ഇദ്ദേഹം ശിവനോട് പ്രാർത്ഥിക്കുകയും വരമായി ഈ രൂപത്തിലേക്ക് മാറാനായി തയ്യാറാവുകയും ചെയ്യുകയായിരുന്നു.

   

ആദ്യകാലങ്ങളിൽ ശിലാദ മുനിക്കും അദ്ദേഹത്തിന്റെ പത്നിക്കും മക്കൾ ഒന്നും ഉണ്ടായിരുന്നില്ല. അതീവ പരമശിവ ഭക്തനായ ശിലാദ വളരെയധികം പരമശിവനോട് പ്രാർത്ഥിക്കുകയും തനിക്ക് സകല ഗുണ സമ്പന്നനായ ഒരു പുത്രനെ ലഭിക്കണമെന്ന് പ്രാർത്ഥിക്കുകയും ചെയ്തു. എന്നാൽ ശിലാദ മുണിയുടെ എന്നുമുള്ള ഈ പ്രാർത്ഥനയിൽ സംപ്രീതനായി ശിവഭഗവാൻ അദ്ദേഹത്തിന് പ്രത്യക്ഷപ്പെടുകയും നിനക്ക് ഒരു ബാലനെ പുത്രനായി ലഭിക്കുമെന്ന് പറയുകയും ചെയ്തു. അതിനുശേഷം ചിലത മുനിയുടെ പത്നി ഗർഭിണിയാവുകയും.

അതിസുന്ദരനായ സകല ഗുണസമ്പന്നനായ നന്ദി എന്ന കുട്ടിക്ക് ജന്മം നൽകുകയും ചെയ്തു. അവൻ കാണാൻ സുന്ദരനും നല്ല സ്വഭാവത്തിന് ഉടമയുമായിരുന്നു. അവൻ വളർന്നു വന്നപ്പോൾ അച്ഛനും അമ്മയ്ക്കും വളരെ പ്രിയങ്കരനായിരുന്നു. അച്ഛനെപ്പോലെ തന്നെ അവനും ശിവ ഭക്തനായിരുന്നു. അച്ഛനോടൊപ്പം ചേർന്ന് അവനും മന്ത്രങ്ങളെല്ലാം പഠിച്ചിരുന്നു. എന്നാൽ ഒരു ദിവസം ചിലത മുനിയുടെ.

അടുത്തേക്ക് മിത്ര വരുണ എന്നീ പേരുള്ള രണ്ടു മുനിമാർ കൂടി വന്നു. എന്നാൽ തന്റെ ആശ്രമത്തിലേക്ക് വന്ന ഈ മുനിമാരെ കൂടി നന്നായി പരിപാലിക്കണം എന്ന് ശിലാ നന്ദിദേവനോട് പറയുകയും ചെയ്തു. തന്റെ അച്ഛന്റെ വാക്കുകൾ തിരസ്കരിക്കാത്ത നന്ദി ആ മുനി മാരെയും നല്ല രീതിയിൽ തന്നെ പരിചരിക്കുകയുണ്ടായി. കുറച്ചു ദിവസങ്ങൾക്ക് ശേഷം അവർ ആശ്രമത്തിൽ നിന്ന് വിടപറയുമ്പോൾ നന്ദിദേവനെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.