പാവപ്പെട്ട വീട്ടിലെ കുട്ടിയെ തേടി ആ മഹാഭാഗ്യം വന്നപ്പോൾ. ഇത് നിങ്ങൾ കേൾക്കാതെ പോവല്ലേ…

ഒരു സ്കൂളിലെ സംഗീത അധ്യാപകനാണ് മുരളി കൃഷ്ണൻ. ഒരു ദിവസം മുരളി കൃഷ്ണന്റെ അടുക്കലേക്ക് ഒരു സ്ത്രീ വന്നു. അവൾ വന്നത് അവളുടെ മകനെ പാട്ട് പഠിപ്പിക്കുമോ എന്ന് ചോദിക്കാനായിരുന്നു. ദേവിക എന്നായിരുന്നു അവളുടെ പേര്. അവളുടെ മകനെ പാട്ട് പഠിപ്പിക്കാൻ ആയിട്ടായിരുന്നു അവൾ വന്നത്. മുരളി കൃഷ്ണൻ ആ കുട്ടിയോട് പേര് എന്താണെന്ന് ചോദിച്ചു. കാശിനാഥൻ എന്നാണ് അവന്റെ പേര് എന്ന് ആ കുട്ടി പറയുകയും ചെയ്തു.

   

നിനക്ക് സംഗീതം അറിയുമോ എന്ന് മുരളി കൃഷ്ണൻ ചോദിച്ചു. അമ്മ പഠിപ്പിച്ചുതന്ന ചില സ്വരങ്ങൾ എനിക്ക് അറിയാമെന്ന് കാശിനാഥൻ ആത്മവിശ്വാസത്തോട് കൂടി പറഞ്ഞു. അപ്പോഴാണ് മുരളി കൃഷ്ണൻ ദേവിയെ ശ്രദ്ധിച്ചത്. എവിടെയോ കണ്ടു പരിചയം ഉള്ളതുപോലെ തോന്നി. മുരളി കൃഷ്ണൻ അത് ചോദിക്കുകയും ചെയ്തു. സാറിനെ എനിക്ക് നന്നായി അറിയാം എന്ന് പറയുകയും ചെയ്തു. ഞാൻ പണ്ട് ഗാനമേളകളിൽ എല്ലാം പാടുമായിരുന്നു.

സാറിനെ അങ്ങനെ ഞാൻ കണ്ടിട്ടുണ്ട്. സാറിന്റെ കൂടെ ഞാൻ പാടിയിട്ടും ഉണ്ട് പലതവണ എന്ന് അവൾ പറയുകയും ചെയ്തു. മുരളി കൃഷ്ണനെ അതെല്ലാം ഓർമ്മ വരികയും ചെയ്തു. നന്നായി പാടുമായിരുന്നു. നാളെ മുതൽ കാശിനാഥൻ എന്റെ വീട്ടിലേക്ക് പാട്ട് പഠിപ്പിക്കാനായി വൈകുന്നേരം വന്നു കൊള്ളൂ എന്ന് മുരളി കൃഷ്ണൻ പറയുകയും ചെയ്തു. അങ്ങനെ അവർ പാട്ട് പഠിക്കാനായി തുടങ്ങി.

ഒരു ദിവസം ദേവിക വീടുപണിക്ക് പോയിരുന്ന വീട്ടിൽ നിന്ന് വരാൻ നേരം വൈകി. അപ്പോൾ മുരളി കൃഷ്ണൻകുട്ടിയോട് അമ്മ വന്നില്ലേ എന്ന് ചോദിച്ചു. അമ്മ വരാൻ വൈകിയല്ലോ? അവർക്ക് ജോലി ഉണ്ടാകും എന്ന് കാശിനാഥൻ പറഞ്ഞു. ഞാൻ തനിയെ പോയി കൊള്ളാം എനിക്ക് വഴിയറിയാം എന്ന് കാശിനാഥൻ പറഞ്ഞു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.