ഭർത്താവ് മരിച്ചു വിധവയായ പെൺകുട്ടിയോട് അമ്മായിയമ്മ ചെയ്തത് എന്താണെന്ന് അറിയാമോ…
പോസ്റ്റുമാൻ കൊണ്ടുവന്ന കത്ത് ആതിര ഒപ്പിട്ട് വാങ്ങി. കത്ത് പൊട്ടിച്ച് ആതിര അത് വായിക്കാനായി തുടങ്ങി. അത് വായിച്ചു കഴിഞ്ഞതും അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞുപോയി. അടുത്തുതന്നെ ദേവകിയമ്മ ഉണ്ടായിരുന്നു. എന്താ മോളെ കത്തിൽ …