എത്ര കണ്ടാലും മതിവരാത്ത ഈ കൊച്ചു മിടുക്കന്റെ വീഡിയോ നിങ്ങൾ കാണാതെ പോകരുത്…

കൊച്ചു കുഞ്ഞുങ്ങളുടെ കളിയും ചിരിയും ഇഷ്ടമല്ലാത്തവരായി ആരാണുള്ളത്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ വൈറലായി കൊണ്ടിരിക്കുന്നത് കൊച്ചുകുടികളുടെ വീഡിയോകൾ തന്നെയാണ്. ഇതിനെ ഏറെ കാഴ്ചക്കാരും ആരാധകരും ഉണ്ട്. ഇത്തരത്തിൽ കൊച്ചുകുഞ്ഞുങ്ങളുടെ വീഡിയോ പകർത്തുന്നതിൽ മാതാപിതാക്കളും ഒട്ടും പുറകിലോട്ടല്ല. തങ്ങളുടെ കുഞ്ഞുങ്ങൾ ചെയ്യുന്ന രസകരമായ കാര്യങ്ങൾ മൊബൈൽ ഫോണിലൂടെയും വീഡിയോസിലൂടെയും പകർത്തുകയും.

   

സോഷ്യൽ മീഡിയ ലോകത്തേക്ക് തുറന്നു വിടുകയും ചെയ്യുന്നത് എല്ലാം മാതാപിതാക്കളുടെയും പതിവ് സംഭവമായി മാറിയിരിക്കുകയാണ്. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വരുന്ന വീഡിയോസ് കാണാനും ഇന്ന് ഒരുപാട് പേരുണ്ട്. ഇത്തരത്തിലുള്ള വീഡിയോസ് കാണാനും ഒരുപാട് രസമാണ്. ഏറെ കൊച്ചു മിടുക്കരു ഇതിലൂടെ നമുക്ക് പരിചയപ്പെടാവുന്നതാണ്. എന്നാൽ ഇപ്പോൾ ഒരു കുഞ്ഞ് ഒരു ജ്വല്ലറിയിൽ പോയി കാത് കുത്തുന്ന രംഗമാണ്.

കാണുന്നത്. അത് ഒരു ആൺകുട്ടിയാണ്. അതുകൊണ്ടു തന്നെ അവന്റെ കാതിൽ കടുക്കനിടാനായി അവന്റെ മാതാപിതാക്കൾ അവനെ ജ്വല്ലറിയിൽ എത്തിച്ചിരിക്കുകയാണ്. എന്നാൽ അവിടെ ഉണ്ടായിരുന്ന സെയിൽസ്മാൻ കാതുകുത്തുന്ന ഗൺ ഉപയോഗിച്ച് അവന്റെ ഒരു കാതു കുത്താനായി ഒരുങ്ങുകയാണ്. ആ കാതുകുത്തുന്ന അത്രയും സമയം അവൻ അടങ്ങിയൊതുങ്ങി അക്ഷമനായി ഇരിക്കുന്നുണ്ട്. എന്നാൽ പെട്ടെന്ന് അവന്റെ കാതിൽ ഷൂട്ട് ചെയ്തതും അവൻ വളരെ പെട്ടെന്ന് ഞെട്ടുകയും ഡോക്ടറെ ചീത്ത വിളിക്കുക.

ആണ് ചെയ്യുന്നത്. എന്താണ് ഡോക്ടറെ ചെയ്തത്. എനിക്ക് നൊന്തു എന്ന് അവൻ പറയുകയും പിന്നീട് അവൻ അധികമൊന്നും സംസാരിക്കേണ്ട എന്ന് കരുതി അവനെക്കുറിച്ച് നന്നായി അറിയുന്നതുകൊണ്ടുതന്നെ അവന്റെ അമ്മ അവന്റെ വായ അവരുടെ കൈകൾ വെച്ച പൊത്തി പിടിക്കുകയും ചെയ്യുകയാണ്. അപ്പോൾ അവന്റെ അച്ഛൻ അപ്പുറത്തുനിന്ന് വീഡിയോ പകർത്തുകയും നർമ്മകരമായ ചില സംഭാഷണങ്ങൾ പുറത്തുവിടുകയും ചെയ്യുന്നുണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.